Ads Area

Latest job vacancies in Kuwait & Dubai

1. Project manager & supervisor 

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • മെക്കാനിക്കൽ super visor, Alumnium smelter site manager എന്നീ മേഖലകളിൽ പ്രവർത്തിച്ചു 10 വർഷത്തെ പരിചയം
  • Project management basics അടക്കം project ന്റെ മൊത്തം ഉത്തരവാദിത്വം ഏറ്റെടുക്കണം
  • കസ്റ്റമറുടെ ആവശ്യങ്ങൾക്കാനുസരിച്ച് വ്യാഖ്യാനം നൽകാൻ തക്കവണ്ണമുള്ള എക്സ്പീരിയൻസ് ഉം അറിവും ഉണ്ടായിരിക്കണം
  • മെക്കാനിക്കൽ ൽ വൈധഗ്ദ്യം ഉണ്ടാകണം
Location : Dubai

CLICK HERE TO APPLY

2. Mechanical engineer

യോഗ്യത

  • Mechanical basics അറിയണം
  • Drawings വായിക്കാനും വ്യാഖ്യാനം ചെയ്യാനുമുള്ള കഴിവ്
  • Heavy industry മേഖലയിൽ മെക്കാനിക്കൽ engineer ആയി പ്രവർത്തിച്ചു 5 വർഷത്തെ പരിചയം
  • Job references, motivation letter, resume എന്നിവ സഹിതം അപേക്ഷിക്കം
Location : Dubai

CLICK HERE TO APPLY

3. Security consultant L1

യോഗ്യത

  • സമാന മേഖലയിൽ 4 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്
  • Qrdar -ൽ എക്സ്പീരിയൻസ് നിർബന്ധമാണ്
  • ഉദ്യോഗാർഥികൾ കുവൈറ്റ്‌ ൽ നിന്നായിരിക്കണം
  • Transferable വിസ ഉണ്ടായിരിക്കണം
Location : Kuwait

CLICK HERE TO APPLY

4. Security consultant L2 

യോഗ്യത

  • ഉദ്യോഗാർഥികൾ കുവൈറ്റിൽ ഉള്ളവരായിരിക്കണം
  • Qrdar മായി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • സമാനമേഖലയിൽ 4 വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയം
  • കുറഞ്ഞ സമയത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയണം
  • Resume, job reference, motivation letter എന്നിവ സഹിതം അപേക്ഷിക്കാം
  • Transferable വിസ ഉണ്ടായിരിക്കണം
Location : Kuwait
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics