Ads Area

FUGRO careers 2021 - Apply for latest job vacancies in UAE

1. Survey Project Manager

യോഗ്യത

  • Bsc ബിരുദം, Geomatics ൽ higher education survey അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസവും മതിയായ എക്സ്പീരിയൻസും
  • Technical survey knowledge ഉണ്ടായിരിക്കണം
  • ഭാഷനൈപുണ്യം ഉണ്ടാകണം, നന്നായി എഴുതാനും clients മായി  സംസാരിക്കാനും കഴിയണം.ഇംഗ്ലീഷ് വളരെ അത്യാവശ്യം ആണ് മറ്റുള്ളവ അറിയാമെങ്കിൽ വളരെ നല്ലത്
  • ടീമിൽ നിന്നു തന്നെ വിജയകരമായി ജോലി പൂർത്തിയാക്കാനുള്ള dedication ഉം കഴിവും ഉണ്ടാകണം
  • Project ന്റെ നടത്തിപ്പിന് വേണ്ടി നേരിട്ട് നേതൃത്വം കൊടുത്ത് മുന്നോട്ട് കൊണ്ടുപോകണം
Location- UAE

CLICK HERE TO APPLY

2. GIS specialist

Location- UAE

യോഗ്യത

  • ജോഗ്രഫി/ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ എക്സ്പീരിയൻസ്
  • CAD design&Drawing production ൽ അറിവും എക്സ്പീരിയൻസും ഉണ്ടായിരിക്കണം
  • Ms office Suite പരിചിതമായിരിക്കണം
  • BSc/Geographic information systems(GIS), computer science, engineering എന്നിവയിലേതെങ്കിലും വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
  • Feature manipulation engnieering(FME) Software

CLICK HERE TO APPLY

3. Accounts Receivable manager

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • നല്ല രീതിയിൽ അറബിക്, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. ആശയവിനിമയത്തിന് കഴിയണം
  • Ms office, Ms excel softwares അറിഞ്ഞിരിക്കണം
  • Accounting based ERP സിസ്റ്റത്തിൽ ചുരുങ്ങിയത് 5വർഷത്തെ എക്സ്പീരിയൻസ്
  • ഒരു കൂട്ടം ആളുകളെയോ ടീമിനെയോ മാനേജ് ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • AR&WIP Accounts review ചെയ്യുന്നതിന് ആഴ്ചകളിൽ business meeting organize ചെയ്യുക

CLICK HERE TO APPLY

4. Credit collector

 ലൊക്കേഷൻ-ദമാം, സൗദി അറേബ്യ

യോഗ്യത

  • BBA/MBA /diploma in finance ആണ് വിദ്യാഭ്യാസ യോഗ്യത
  • HSEMS system/QMS system നന്നായി അറിഞ്ഞിരിക്കണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
  • Fit&healthy ആയിരിക്കണം
  • Qualified driver ആകണം

CLICK HERE TO APPLY

5. Consultant-Geotechnical

ലൊക്കേഷൻ-ദമാം സൗദി അറേബ്യ

യോഗ്യത

  • Microsoft office പരിചിതമായിരിക്കണം
  • Civil engineering ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയമോ വിദ്യാഭ്യാസമോ വേണം
  • Geo technical അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദാനന്തര ബിരുദം
  • ഉയർന്ന രീതിയിൽ written&numerical skill ഉണ്ടാകണം
  • Foundation design നെ പറ്റി അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Structural Geologist

ലൊക്കേഷൻ-ദമാം, സൗദി അറേബ്യ

യോഗ്യത

  • ഇംഗ്ലീഷ് fluent ആയിരിക്കണം അറബിക് അറിയാമെങ്കിൽ മുൻഗണന
  • നന്നായി സംസാരിക്കാനും ആശയവിനിമയത്തിനും കഴിയണം
  • Packages മായി ബന്ധപ്പെട്ട് computer skills ഉണ്ടായിരിക്കണം
  • Earth sciences with structural geology ബിരുദം, engineering Geology കേന്ദ്രീകൃത master ബിരുദം ഉണ്ടെങ്കിൽ വളരെ നല്ലത്
  • 8-10വർഷം engineering/structural geology experience
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics