Ads Area

Multiple job vacancies in UAE - Apply online

 1. Purchasing coordinator

യോഗ്യത

  • Diploma in marine, mechanical, materials mettallurgical, industrial&manufacturing, ഇലക്ട്രോണിക്സ്, ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, Alternatively commensmatee എക്സ്പീരിയൻസ് തുടങ്ങിയവയാണ് യോഗ്യതകൾ
  • Contract terms&conditions അറിഞ്ഞിരിക്കണം
  • Shipyard materials പരിചിതമായിരിക്കണം
  • Internal stake holders, vendors എന്നിവരുമായി നല്ല സഹകരണമനോഭാവം കാത്തുസൂക്ഷിക്കണം
  • Supply chain process&Activities -ൽ 3 വർഷത്തെ എക്സ്പീരിയൻസ്

CLICK HERE TO APPLY

2. Production engineer

യോഗ്യത

  • Novel Architecture ബിരുദം/marine എഞ്ചിനീയറിംഗ്/മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ certificate of competency ആണ് വിദ്യാഭ്യാസ യോഗ്യത
  • 3 വർഷത്തെ പ്രവർത്തി പരിചയം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • Microsoft office, excel, powerpoint പോലുള്ളവയടക്കം കമ്പ്യൂട്ടറിൽ പ്രാവീണ്യം
  • വിശകലന പരമായ ചിന്താഗതിയും പ്രശ്ന പരിഹാര ശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. QSA Engineer

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രി
  • Certification scheme for welding inspection (CSWIP)3.1 അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
  • 6 വർഷത്തെ എക്സ്പീരിയൻസ്,3വർഷം ലീഡ് പൊസിഷനിൽ എക്സ്പീരിയൻസ്
  • മെറ്റീരിയൽ&വെൽഡിങ് ടെക്നോളജി അറിഞ്ഞിരിക്കണം
  • ഓഫ്‌ഷോർ സ്ട്രക്ചർ Fabrication&installations എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Ware house supervisor

യോഗ്യത

  • മെറ്റീരിയൽ മാനേജ്മന്റ് ഉൾപ്പെട്ട ഏതെങ്കിലും ബിരുദം/3 വർഷത്തെ ഡിപ്ലോമ
  • Warehouse management &lifting equipment ൽ എക്സ്പീരിയൻസ്
  • Shipyard operations അറിഞ്ഞിരിക്കണം
  • Supply chain operaions അറിഞ്ഞിരിക്കണം
  • ആശയവിനിമയ ശേഷിയും, റിപ്പോർട്ടിങ് ശേഷിയും ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics