1.Puma tax accountant
Loc- mumbai india
യോഗ്യത
- രാജ്യത്തിന്റെ tax നന്നായി manage ചെയ്യുന്നതിനായി Africa finance manager -നെ അസ്സിസ്റ്റ് ചെയ്യുക
- രാജ്യത്തെ finance team ആയി മാസത്തിൽ ഒരു tax review meeting ൽ നേതൃത്വം കൊടുക്കുക. Entities review ചെയ്യുക tax profile, tax issues എന്നിവയെപ്പറ്റി ചർച്ച ചെയ്യുക
- Regional tax ടീമിനോട് ചർച്ച ചെയ്തു കുറഞ്ഞ tax liability അല്ലെങ്കിൽ liability എങ്ങനെ ഇല്ലാതാക്കാം എന്ന് കണ്ടെത്തുക
- എല്ലാ തരത്തിലുമുള്ള tax filing&returns മാസത്തിൽ കൃത്യമായി നടക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക
- രാജ്യത്തെ finance ടീമുമായി quarterly follow up നടത്തുക, tax meeting checklist form&tax register ന്റെ completion ഉറപ്പ് വരുത്തി റിവ്യൂ ചെയ്യുക.
2. Credit Analyst
Loc-മുംബൈ ഇന്ത്യ
യോഗ്യത
- ബിരുദം/തതുല്യമായ വിദ്യാഭ്യാസ യോഗ്യത
- microsoft office ൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം
- Credit senior analyst ആയി പ്രവർത്തിച്ചു 2 വർഷത്തെ എക്സ്പീരിയൻസ്
- ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം
- നല്ല ആശയവിനിമയ ശേഷിയും oil downstream മേഖലയിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം
3. Manager Data Architect
Loc-mumbai,india
യോഗ്യത
- Data modeling,ETC,B1 projects എന്നിവയിൽ വിശദമായ അറിവുണ്ടായിരിക്കണം
- മാനേജ്മെന്റിനും എക്സിക്യൂട്ടീവ് ടീമിനും വേണ്ടി കൃത്യമായ data base design ഉം architecture report ഉം തയ്യാറാക്കണം
- ലോകത്തെമ്പാടുമുള്ള stakeholders മായി നല്ല ബന്ധം പുലർത്തണം
- logical/conceptual data model ന്റെ maintenance ഉം development എന്നിവയുടെ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
4. Manager solution Architect
Loc- mumbai india
യോഗ്യത
- Work products manage ചെയ്യുക review ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും
- Genric technology Architect പ്രേത്യേകം ടെക്നോളജി exposure ആവശ്യമില്ല
- Solution architect logical ചിന്താഗതിയുള്ളവരായിരിക്കണം
- ബിസിനസ് ആവശ്യങ്ങൾ മനസ്സിലാക്കി വിശകലനം ചെയ്തു ടെക്നോളജി solution ഉള്ള design ആക്കി മാറ്റുക
- 15-20 വർഷം പല technologies ൽ എക്സ്പീരിയൻസ്