1. മാനേജ്മെന്റ് ട്രൈനീസ്
യോഗ്യത : MBA/ മാർക്കറ്റിംഗ്
എക്സ്പീരിയൻസ് : പുതുമുഖങ്ങൾ ( freshers)
വയസ് : 22-25
സ്ഥലം : കേരളത്തിലുടനീളം
2. ഫിനാൻസ് മാനേജർ
യോഗ്യത : CA inter/ ICWA
എക്സ്പീരിയൻസ് : എഫ്എംസിജി മേഖലയിൽ 3 വർഷം
വയസ്സ് : 28-35
സ്ഥലം : തൃശ്ശൂർ
3. മാർക്കറ്റിംഗ് സ്റ്റാഫ്
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുധം
എക്സ്പീരിയൻസ് : എഫ്എംസിജി മേഖലയിൽ 5 വർഷം
വയസ്സ് : 20-40
സ്ഥലം : കേരളത്തിലുടനീളം
4. ഡ്രൈവർ കം സെയിൽസ്മാൻ
യോഗ്യത : +2 / അതിൽ കൂടുതൽ
എക്സ്പീരിയൻസ് : FMCG മേഖലയിൽ 3 വർഷം
വയസ്സ് : 20-40
സ്ഥലം : കേരളത്തിലുടനീളം
5. മോഡേൺ ട്രേഡ് ടീം ലീഡർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുധം
എക്സ്പീരിയൻസ് : എഫ്എംസിജി മേഖലയിൽ 5 വർഷം
വയസ്സ് : 20-40
സ്ഥലം : കേരളത്തിലുടനീളം
6. ഇ -കോമേഴ്‌സ് ഇൻചാർജ്
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുധം
എക്സ്പീരിയൻസ് : 2 വർഷം ഒരേ മേഖലയിൽ
വയസ്സ് : 25-40
സ്ഥലം : തൃശ്ശൂർ
7. പ്രൊഡക്ഷൻ ഓപ്പറേറ്റർ
യോഗ്യത : +2/ അതിൽ കൂടുതലോ
എക്സ്പീരിയൻസ് : ഡയറിയിൽ 3 വർഷത്തെ പ്രവർത്തി പരിചയം
വയസ്സ് : 25-40
സ്ഥലം : തൃശ്ശൂർ
8. ലാബ് ടെക്‌നിഷ്യൻ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുധം
എക്സ്പീരിയൻസ് : ഡയറിയിൽ 3 വർഷത്തെ പ്രവർത്തി പരിചയം
വയസ്സ് : 25-40
സ്ഥലം : തൃശൂർ
Last date : 27 oct 2021
Interested candidates can sent your resumes to elanadu@elanadu.com