1. മാനേജർ - ഡിജിറ്റൽ ലേണിംഗ്.
യോഗ്യത
- ഹ്യൂമൻ റിസോഴ്സസ്. ട്രെയിനിങ് : 10+വർഷം.
- ഡിഗ്രി അല്ലെങ്കിൽ ഹോണേഴ്സ് (12+3 അല്ലെങ്കിൽ തതുല്യമായത് )
- മിനിമം ബാച്ചിലേഴ്സ് ലെവൽ യോഗ്യത (ബന്ധപ്പെട്ട മേഖലയിൽ). ഓർഗനൈസേഷണൽ സൈക്കോളജിയിൽ അല്ലെങ്കിൽ തത്തുല്യമായത് അഭികാമ്യം.
- മാസ്റ്റേഴ്സ് ലെവൽ യോഗ്യത ഒരു ഒരു അസറ്റ് ആയി പരിഗണിക്കപ്പെടും.
- ഇ-ലേണിംഗ്, ലേണിംഗ് പ്ലാറ്റ്ഫോമുകളിലെ മാനേജ്മെന്റ് അറിവ്/കഴിവുകൾ എന്നിവയിൽ പ്രോഗ്രസ്സീവ് ലീഡർഷിപ് എക്സ്പീരിയൻസ്.
- പഠന പ്ലാറ്റ്ഫോമുകളും ആപ്ലിക്കേഷനുകളും ഇമ്പ്ലിമെന്റ് ചെയ്യുന്നതിൽ ഉള്ള പരിചയം.
2. ക്യാബിൻ ക്രൂ അവസരങ്ങൾ.
യോഗ്യത
- 1+ വർഷത്തെ ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവന പരിചയം (അഭികാമ്യം)
- പല സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകുന്ന ഒരു ടീം പരിതസ്ഥിതിയിൽ മികച്ച സേവനം നൽകാൻ പ്രാപ്തമാക്കുന്ന സ്വാഭാവിക കഴിവുകളും, പോസിറ്റീവ് മനോഭാവവും.
- കുറഞ്ഞത് ഹൈസ്കൂൾ ലെവൽ വിദ്യാഭ്യാസം.
- ഇംഗ്ലീഷ് ഭാഷ മികച്ച രീതിയിൽ സംസാരിക്കാനും, എഴുതാനുമുള്ള കഴിവ്.
ജോയിൻ ചെയ്യുമ്പോഴുള്ള പ്രായം: കുറഞ്ഞത് 21 വയസ്സ്.
3. എയർപോർട്ട് സർവീസ് ഏജന്റ്.
യോഗ്യത
- ഹൈസ്കൂൾ സർട്ടിഫിക്കറ്റ്.
- കസ്റ്റമർ സർവീസ് ഇൻഡസ്ട്രിയൽ 2+ വർഷത്തെ പരിചയം.
- ഇംഗ്ലീഷ് ഭാഷ മികച്ച രീതിയിൽ സംസാരിക്കാനും എഴുതാനുമുള്ള കഴിവ് അനിവാര്യം.
- മൈക്രോ സോഫ്റ്റ് ഓഫീസ് പാക്കേജിൽ പ്രാഥമിക അറിവ്.
- മികച്ച സെയിൽസ് പ്രാവിണ്യം.
- പ്രൊഫഷണൽ ടെലിഫോൺ മര്യാദകൾ.
- ഫലപ്രദമായ ആശയവിനിമയ കഴിവുകൾ.
- അറബിക് ഭാഷാ പരിജ്ഞാനം അഭിലഷണീയം.
4. UX ഡിസൈൻ സ്പെഷ്യലിസ്റ്റ്.
യോഗ്യത
- 3+ വർഷ പരിചയം.
- വ്യക്തമായും സംക്ഷിപ്തമായും കൃത്യമായും ആശയവിനിമയം (എഴുത്തിലും, വാക്കിലും) നടത്താനുള്ള കഴിവ്.
- എമിറേറ്റ്സ് ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിലുടനീളം യു.എക്സ് ഗവേഷണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും നിർവ്വചിക്കുന്നതിനുമുള്ള ഡ്രൈവ്.
- വയർഫ്രെയിമുകളും ഇന്റരാക്റ്റീവ് പ്രോട്ടോടൈപ്പുകളും സൃഷ്ടിക്കാനുള്ള കഴിവ്.