Ads Area

യു.എയിൽ ലാൻഡ്മാർക് ഗ്രൂപ്പിൽ ജോലി ഒഴിവ്

1.Supervisor

ലൊക്കേഷൻ:Qatar

ഉത്തരവാദിത്തങ്ങൾ

  • എല്ലാ റെക്കോർഡുകളും മാനുവലായി സൂക്ഷിക്കുക
  • പ്രധാനപെട്ട സ്ഥലങ്ങളിലെയെല്ലാം തൊഴിലാളികളുടെ സുരക്ഷയും സാധങ്ങളുടെ ലഭ്യതയും ഉറപ്പ് വരുത്തുക.
  • Season change/ event, sale തുടങ്ങിയത്തോടെനുബന്ധിച്ചു ഷോറൂമുകളിൽ നിന്ന് വരുന്ന റിക്വസ്റ്റുകൾക്ക് പ്രാധാന്യം നൽകുക
  • ഡാമേജ് ആയ വസ്തുക്കൾ ഉണ്ടോന്ന് നോക്കി യഥാസമയം തീരുമാനങ്ങൾ നടപ്പാക്കുക
  • Deliver ചെയ്തതിന്റെയും pick ചെയ്തതിന്റെയും ലിസ്റ്റ് നോക്കി പരിശോധിച്ചു എല്ലാം ലഭ്യമായി എന്ന് ഉറപ്പ് വരുത്തുക

CLICK HERE TO APPLY

2. Carpenter

ലൊക്കേഷൻ:Qatar

ഉത്തരവാദിത്തങ്ങൾ

  • നല്ല രീതിയിലുള്ള കസ്റ്റമർ സർവീസ് ഉറപ്പ് വരുത്തുക
  • പുതുതായി വന്ന Carpenters നെ train ചെയ്യുക
  • കമ്പനി നൽകുന്ന ടൂൾബോക്സിന് ഉത്തരവാദിത്വം വഹിക്കണം, കസ്റ്റമറുടെ അടുത്തേയ്ക്ക് പോകും മുൻപ് അപ്ഡേറ്റഡ് ആയിട്ടുള്ള ടൂൾബോക്സ് കയ്യിൽ കരുതുക
  • കസ്റ്റമർ ഫീഡ്ബാക്ക്, പ്രോഡക്റ്റ് ഫീഡ്ബാക്ക് എന്നിവ ഡെലിവറി സെക്ഷനിൽ ഉൾപ്പെടുത്തണം
  • ഡാമേജസ് കഴിവതും വർക്ക്‌ ഷോപ്പിൽ തന്നെ തീർക്കാൻ ശ്രെമിക്കുക

CLICK HERE TO APPLY

3. Assistant manager 

Location-Riyad

ഉത്തരവാദിത്തങ്ങൾ

  • കമ്പ്യൂട്ടർ പരിജ്ഞാനം, നല്ല ആശയ വിനിമയശേഷി എന്നിവ ഉണ്ടായിരിക്കണം
  • സ്വന്തമായി ലീഡർഷിപ് ക്വാളിറ്റി ഉണ്ടായിരിക്കണം
  • കസ്റ്റമർ സർവീസ്, പ്രോഡക്റ്റിനെ പറ്റിയുള്ള അറിവ്, പുതുതായി വരുന്ന തൊഴിലാളികളെ സ്വാഗതം ചെയ്യുക, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുക
  • ഏരിയ മാനേജരുമായി ചേർന്ന് ആക്ഷൻ പ്ലാൻ ഉണ്ടാക്കുക, ശെരിയായ പ്രവർത്തനങ്ങങ്ങൾ നടപ്പിലാക്കുക

CLICK HERE TO APPLY

4. Business manager

ലൊക്കേഷൻ- UAE

ഉത്തരവാദിത്തങ്ങൾ

  • സ്ഥാപനത്തിനകത്തെ തിരക്ക് നിയന്ത്രിക്കുക കസ്റ്റമറിന്റെ സംശയങ്ങൾക് മറുപടി കൊടുക്കുക നല്ല രീതിയിലുള്ള സർവീസ് നടത്തുക.
  • സാധങ്ങളുടെ കൊടുക്കൽ വാങ്ങലുകൾക്കനുസരിച്ചു സ്റ്റോക്ക് റൂം മാനേജ് ചെയ്യുക
  • സ്ഥാപനത്തിന്റെ ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • നിലവിലെ മത്സരങ്ങളും, ബിസിനസ്‌ തന്ത്രങ്ങളും മനസ്സിലാക്കി പെരുമാറുക
  • എളുപ്പത്തിൽ വിട്ടുപോകുന്ന വസ്തുക്കൾ എപ്പോഴും സ്റ്റോക്ക് സൂക്ഷിക്കുക, മറ്റുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്തുക

CLICK HERE TO APPLY

5.Assistant manager- finance

ലൊക്കേഷൻ- UAE

ഉത്തരവാദിത്തങ്ങൾ

  • Orancle finance, COGNOS എന്നിവയിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം
  • Advanced excel/power point എന്നിവയിൽ പ്രാവീണ്യം
  • നല്ല ആശയവിനിമയ ശേഷി, സ്വതന്ത്ര നിലപാട്, സജീവ സാന്നിധ്യം
  • ഡിജിറ്റൽ ടെക്നോളജി, അക്കൗണ്ടിങ്ങ് എന്നിവയിലുള്ള പ്രാഗൽഭ്യം
  • 3 മുതൽ 4വർഷം വരെയുള്ള പ്രവർത്തി പരിചയം

CLICK HERE TO APPLY

6. Executive  E-commerce

ലൊക്കേഷൻ- UAE

ഉത്തരവാദിത്തങ്ങൾ

  • E-commerce ഓപ്പറേഷൻസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു പരിചയമുള്ളവർക്കു മുൻഗണന
  • സമാന പദവി/ Buying admin role എന്നീ സ്ഥാനങ്ങളിൽ 2മുതൽ 4 വർഷം വരെ പ്രവർത്തി പരിചയം
  • Excel ഡാറ്റയുമായി പ്രവർത്തിച്ചു മുൻപരിചയം
  • ഇടയ്ക്കിടെ content ന്റെ quality ഉറപ്പ് വരുത്തുക, യഥാ സമയം വേണ്ട നിലപാടുകൾ എടുക്കുക
  • Dedicated categories നു catelog ഉണ്ടാക്കി നിശ്ചിത സമയത്ത് അപ്‌ലോഡ് ചെയ്യുക

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics