സൗദി അറേബ്യയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് കോഴിക്കോട് ഓഫീസിൽ വച്ച് 16.10.2021നു ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ നടക്കുന്നു.
1. പിക്കർ
യോഗ്യത
- കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 10.
- ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും സംസാരിക്കാനുമുള്ള കഴിവ്
പ്രായ പരിധി : 32
ഉത്തരവാദിത്തങ്ങൾ
- ഓർഡർ സ്വീകരിക്കൽ
- സ്റ്റോറേജിൽ നിന്നും സാധനങ്ങൾ തിരഞ്ഞെടുക്കുന്നു
- ഡെലീവെറി സാധനങ്ങൾ വാഹനങ്ങളിൽ കയറ്റുക
- സ്റ്റോക്ക് ഇൻവെൻറ്റോറി അപ്ഡേറ്റ് ചെയ്യുക
- സ്റ്റോക്ക് കണ്ട്രോൾ മാനേജ് ചെയ്യുക.
2. ഡിസ്പച്ചർ
യോഗ്യത
- ബിരുദം / +2
- നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം
പ്രായ പരിധി : 38
ഉത്തരവാദിത്തങ്ങൾ
- കൊറിയർ കമ്പനിയിൽ പരിചയം വേണം
- ഉപഭോക്താക്കളുമായുള്ള ആശയവിനിമയം
- വാഹനങ്ങളുടെ റൂട്ട് ഫയലുകൾ പരിപാലിക്കുക
- ഡ്രൈവറിന്റെ പേർസണൽ ഫയൽ പരിപാലിക്കുക.
Interview date : 16 oct 2021
Interview Place
14/23 J, Southern trade tower,
Francis Road Jn, Calicut -673002, Kerala
കൂടുതൽ വിവരങ്ങൾക്ക് 9207301655 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.