1. Accounting professional
ലൊക്കേഷൻ- റിയാദ്, സൗദി അറേബ്യ
യോഗ്യത
- അക്കൗണ്ടിങ്ങിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത
- ms excel ൽ അസാമാന്യമായ അറിവ്
- Formulas Pivot table എന്നിവയിൽ മുൻപരിചയം അഭികാമ്യം
- ശക്തമായ ഇംഗ്ലീഷ് ഭാഷ നൈപുണ്യം
- മൾട്ടി നാഷണൽ സ്ഥാപനങ്ങളിൽ 3മുതൽ 5വർഷം വരെയുള്ള പ്രവർത്തി പരിചയം
- Accounting policies IFRS എന്നിവ നന്നായി അറിഞ്ഞിരിക്കണം
2. Comercial lawyer
ലൊക്കേഷൻ - റിയാദ് സൗദി അറേബ്യ
യോഗ്യത
- അറബിക് ഇംഗ്ലീഷ് ഭാഷകളിൽ ഇംഗ്ലീഷ് fluency (എഴുതാനും വായിക്കാനും)
- Professional ethics, identification എന്നിവയ്ക്കു കമ്പനി പ്രാധാന്യം നൽകുന്നു
- Flexible ആയിരിക്കണം, പ്രശ്നപരിഹാരം കണ്ടെത്താൻ കഴിയണം, സജീവ സാനിധ്യം, തന്ത്രപരമായ legal guidance നൽകാനും കഴിയണം
- Microsoft 365 പോലുള്ള relevant സോഫ്റ്റ്‌വെയറിൽ പ്രവർത്തിച്ചുള്ള പരിചയം. Legal technology ൽ പുതിയ ട്രെൻഡിനോടുള്ള ശെരിയായ താല്പര്യം എന്നിവ
- വീട്ടിലോ, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിലോ 4 വർഷം പ്രാക്റ്റീസ് ചെയ്തുള്ള പരിചയം
3. Sales specialist
ലൊക്കേഷൻ- സൗദി അറേബ്യ
യോഗ്യത
- Bid management, sales support, product promotion നെ പറ്റിയുള്ള അറിവ് അല്ലെങ്കിൽ പരിചയം നിർബന്ധം
- Basic commercial conditions മനസ്സിലാക്കാൻ പറ്റണം
- Technical&commercial contract വിശകലനം ചെയ്യാനുള്ള കഴിവ്
- Future-ൽ ഉണ്ടായേക്കാവുന്ന challenges നെ മറികടക്കാൻ solutions കണ്ടെത്താൻ കഴിയണം
- 1ഓ 2ഓ വർഷം എക്സ്പീരിയൻസ് ഉള്ള ഇലക്ട്രിക്കൽ എഞ്ചിനീയർ, process instrumentation നെക്കുറിച്ചുള്ള അറിവ്
- Control technology,sales attitude ഉണ്ടായിരിക്കണം
4. Project manager
ലൊക്കേഷൻ- സൗദി അറേബ്യ,ജിദ്ദ
യോഗ്യത
- Bsc ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
- എഴുതാനും വായിക്കാനും ആശയവിനിമയത്തിനുമുള്ള കഴിവ്
- പല തരത്തിലുള്ള സ്റ്റോക്ക് ഹോൾഡേഴ്സിനെ മാനേജ് ചെയ്യാനും ആശയവിനിമയം
- Pmp certified ആണെങ്കിൽ കൂടുതൽ അഭികാമ്യം
- Electrical switch gears manufacturing മേഖലയിൽ 8വർഷത്തെ പ്രവർത്തി പരിചയം