Ads Area

HR job vacancies in UAE - Apply online

1. HR /Business graduate

ലൊക്കേഷൻ - UAE

യോഗ്യത

  • അടുത്തിടെ ബിരുദം complete ചെയ്തവരെയാണ് ആവശ്യം
  • ഉദ്യോഗാർഥികളുടെ പ്രായം 27ൽ കൂടരുത്
  • ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിയണം
  • HR, Business administration അതുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്വാളിഫൈഡ് ആയവരെയാണ് ആവശ്യം
  • പുരുഷ ഉദ്യോഗാർഥികളാണെങ്കിൽ National service complete ചെയ്തിരിക്കണം

CLICK HERE TO APPLY

2. HR Analyst

ലൊക്കേഷൻ-ദോഹ ഖത്തർ

യോഗ്യത

  • Business management, HR എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം
  • നല്ല ആശയവിനിമയശേഷി
  • Word, excel, powerpoint&outlook എന്നീ അപ്ലിക്കേഷനുകളിൽ പ്രാഗല്ഭ്യം
  • ഖത്തർ തൊഴിലാളി നിയമങ്ങളെ പറ്റി നല്ല അറിവുണ്ടായിരിക്കണം
  • അതിവേഗ ജോലി സാഹചര്യങ്ങളിൽ ഒന്നിലധികം ജോലികൾ ഒരേ സമയം ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം

CLICK HERE TO APPLY

3. Talent Acquisition partner

ലൊക്കേഷൻ - ദുബായ്, UAE

യോഗ്യത

  • Sniperhire, Social media job bonds തുടങ്ങിയ ടൂളുകൾ നന്നായി ഉപയോഗിക്കാനറിയണം
  • ബിസിനസ്‌ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികളെ കണ്ടെത്താൻ ശരിയായ interviewing skills ഉപയോഗിക്കുക
  • Analytical team skills ഉം മുൻപരിചയവുമുള്ളവരെയാണ് പരിഗണിക്കുക

  • യു എ തൊഴിലാളി നിയമങ്ങൾ നന്നായി അറിയുന്നവർക്കു മുൻഗണന
  • 2/3 വർഷം recruitment/sourcing experience ഉണ്ടായിരിക്കണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics