Ads Area

Marketing job vacancies in UAE -Apply online

1.Assistant merchandiser

Location - ദുബായ്, UAE

യോഗ്യത

  • Business management/അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസ യോഗ്യത
  • സ്റ്റോക്കുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും കോൺടാക്ട് ചെയ്യാനുള്ള 1st point ആയിരിക്കണം
  • കൃത്യമായതും ശരിയായതുമായ റിപ്പോർട്ടുകൾ ഉണ്ടാക്കണം
  • Fashion buying, merchandising മേഖലയിൽ ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ്
  • Excel&key microsoft applications ൽ നല്ല അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

2. Cafe manager

ലൊക്കേഷൻ-ദുബായ്, UAE

യോഗ്യത

  • Hospitality/food&beverage മേഖലയിൽ 5 വർഷത്തെ experience
  • കൂടെയുള്ള മറ്റുള്ളവരോട് നേരിട്ടും നല്ല രീതിയിലുമുള്ള ബന്ധം ഉണ്ടാക്കിയെടുക്കുക
  • ചിലവ് കുറച്ചുകൊണ്ട് വരുമാനം കൂട്ടാനുള്ള വഴികൾ ആലോചിക്കുക
  • ദിവസവും കസ്റ്റമറിൽ നിന്ന് ഫീഡ്ബാക്ക് അന്വേഷിച്ചറിയുന്ന ഒരു രീതി ഉണ്ടാക്കിയെടുക്കുക
  • ദിവസവും രാവിലെയുള്ള മീറ്റിങ്ങുകൾക്കു നേതൃത്വം കൊടുക്കുക. മറ്റുള്ളവരോട് അന്നേ ദിവസത്തെ menu, events എന്നിവയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം തരാൻ  പറയുക

CLICK HERE TO APPLY

3. Senior product manager/digital retail

ലൊക്കേഷൻ-ദുബായ്

യോഗ്യത

  • Computer science അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട technical stream ൽ certification/ബിരുദം
  • Website&mobile analytics tools എന്നിവയിൽ മതിയായ അറിവുണ്ടായിരിക്കണം
  • നല്ല അവതരണശേഷിയും, സമയം ക്രമീകരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
  • ബിസിനസിന്റെ വളർച്ചയ്ക്ക് എല്ലാ e-commerce സംരംഭങ്ങളുമായി നല്ല ബന്ധം പുലർത്തണം
  • എന്നെകൊണ്ട് സാധിക്കും എന്ന മനോഭാവത്തോട് ജോലി ചെയ്യാൻ passionate ആയിട്ടുള്ളവരായിരിക്കണം

CLICK HERE TO APPLY

4. Digital optimization specialist

ലൊക്കേഷൻ - ദുബായ്, UAE

യോഗ്യത

  • Search engine optimization (SEO)-ൽ ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ്
  • Search engine marketting-ൽ നല്ല അറിവുണ്ടായിരിക്കണം
  • HTML/CSS website administration നല്ല അറിവുണ്ടായിരിക്കണം
  • Popular keyword tools-ൽ work ചെയ്ത് നല്ല പരിചയം
  • മികച്ച ആശയവിനിമയ ശേഷി, ചർച്ച ചെയ്യാനും സ്വാധീനിക്കാനും ഒക്കെയുള്ള കഴിവ്

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics