Ads Area

Al-Futtaim careers 2021 - Apply online for latest job vacancies

 1. MIS accountant

ലൊക്കേഷൻ - ദുബായ്

യോഗ്യത

  • Accounting, MBA professional qualification അല്ലെങ്കിൽ accounting-ൽ ബിരുദം
  • 10 വർഷം finance,3 വർഷം commercial&operation support experience
  • Finance manager, Business unit manger ന്റെ നേതൃത്വത്തിൽ annual budget തയ്യാറാക്കുക
  • Success&margin report review ചെയ്യുക
  • Financial analysis rations  analysis&key financial perfomance indicator എന്നീ റോളുകൾ കൈകാര്യം ചെയ്യണം

CLICK HERE TO APPLY

2. Treasury accountant

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • B.Com, ACCA, MBA അല്ലെങ്കിൽ 2 വർഷത്തെ work experience
  • മാസം അവസാനമുള്ള closing activities, audit എന്നീ ചുമതലകൾ ഉണ്ടായിരിക്കും
  • നല്ല ആശയവിനിമയ ശേഷി
  • Bank/Treasuary deposit request തയ്യാറാക്കൽ
  • Transfer letters സ്വന്തമായി തയ്യാറാക്കുക

CLICK HERE TO APPLY

3. Sales Assistant

ലൊക്കേഷൻ- ദോഹ. ഖത്തർ

യോഗ്യത

  • ഹൈസ്കൂൾ ഡിഗ്രി ആണ് മിനിമം യോഗ്യത
  • 1-2 വർഷം റിട്ടെയിൽ sales experience ഉണ്ടാവണം
  • ആശയ വിനിമയശേഷി
  • Product നെ കുറിച്ച് നിലവിലുള്ള ഏറ്റവും പ്രധാനവുമായ വിവരങ്ങൾ കസ്റ്റമറിനു നൽകുക
  • നല്ല രീതിയിലുള്ള ഒരു പോസിറ്റീവ് impression ഉണ്ടാക്കിയെടുക്കുക, നല്ല dressing ലൂടെയും പെരുമാറ്റരീതിയിലൂടെയും

CLICK HERE TO APPLY

4. Master Data lead

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • ബിരുദം അല്ലെങ്കിൽ 3 വർഷമോ അതിലധികമോ master data management role ൽ എക്സ്പീരിയൻസ് ആണ് യോഗ്യത
  • Excel software ൽ അസാമാന്യ അറിവുണ്ടായിരിക്കണം
  • Key master data management -ൽ അറിവുണ്ടായിരിക്കണം
  • SAP&JDA experience, system proficiency എന്നിവ അഭികാമ്യം
  • Planning software/tools and merchandise management systems ൽ എക്സ്പീരിയൻസ്
CLICK HERE TO APPLY

5. Management trainee

ലൊക്കേഷൻ - UAE
  • Qualified graduates in Finance, Accounting, or banking fields of study.
  • If male, the candidate should have completed National Service or be exempted.
  • Self-motivated, passionate, collaborative, creative, commercially aware and excellence-driven, effective relationship builders, and flexible.

6. Accountant

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • 2-3 years of relevant experience within a large organization.
  • Strong Analytical, process oriented, good communication and presentation skills
  • Should be able to plan and prioritize tasks, persuasive skills, Kaizen attitude, Self-motivated; and a strong team player.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics