Ads Area

ETIHAD Careers - Apply online for Cabin crew job vacancies, in UAE | highschool

1. Cabin crew

യോഗ്യത

  • മിനിമം ഹൈസ്കൂൾ സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം, മറ്റു ഭാഷകൾ അറിയാമെങ്കിൽ വളരെ നല്ലത്
  • ജോലിയിൽ പ്രവേശിക്കുന്ന തീയതിക്കു 21വയസ്സ് തികഞ്ഞിരിക്കണം
  • 165cm ആണ് ഉയരം
  • യാതൊരു തരത്തിലുമുള്ള criminal record ഉണ്ടാകരുത്
  • പുണ്യമാസമായ റമദാനിലടക്കം ആൽക്കഹോൾ സെർവ് ചെയ്യാൻ തയ്യാറാകണം
  • ടാറ്റൂ, body piercing എന്നിവ അനുവദനീയമല്ല (പെൺകുട്ടികൾ ഇരു ചെവിയിലും ഒരു കാത് കുത്തിയതൊഴിച്ചു മറ്റൊന്നും അനുവദിക്കില്ല)Ethiard ന്റെ യൂണിഫോം അണിയുമ്പോൾ ഇത് visible ആയിരിക്കണം. Bandage, cosmetic covering എന്നിവ അനുവദനീയമല്ല
  • ആശയവിനിമയ ശേഷി, ഇംഗ്ലീഷ് ഭാഷ നൈപുണ്യം, customer orientation എന്നീ കഴിവുകളുണ്ടായിരിക്കണം
Location:  Abu Dhabi, UAE

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics