1.Part Time Guest service agent
Location- അബുദാബി, UAE
യോഗ്യത
- Highschool സർട്ടിഫിക്കഷൻ ആണ് വിദ്യാഭാസ യോഗ്യത
- സമാനമേഖലയിൽ 1 വർഷത്തെ പരിചയം ആവശ്യമാണ്
- സ്വന്തം വിസയിലായിരിക്കണം, കമ്പനി വർക്കിങ് വിസ നൽകുന്നതല്ല
- ആഴ്ചയിൽ 4-5ദിവസമാണ് ജോലി, ദിവസവും 4-5മണിക്കൂറാണ് ജോലി സമയം
- 11മാസത്തേയ്ക്കാണ് കോൺട്രാക്ട്
- 11മാസം കംപ്ലീറ്റ് ആകുന്ന മുറയ്ക്കു നിങ്ങൾക്ക് 2 id ടിക്കറ്റുകൾ ലഭിക്കും അതല്ലാതെ മറ്റു staff travel elements ഒന്നും തന്നെ ലഭിക്കില്ല
- പുതുതായി ജോയിൻ ചെയ്ത തൊഴിലാളികളെ കമ്പനിയിൽ പരിചയപെടുത്തുന്ന സമയത്ത് നിങ്ങളുടെ സ്പോൺസറിൽ നിന്ന് no-objectives letter നിങ്ങൾ സബ്‌മിറ്റ് ചെയ്യണം