Sports/fashion customer&commercial റിട്ടെയിൽ സാഹചര്യങ്ങളിൽ ചുരുങ്ങിയത് 18വർഷത്തെ വർക്കിങ് എക്സ്പീരിയൻസ്,12മാസത്തെ store management ഉത്തരവാദിത്വവും ഉണ്ടായിരിക്കണം
നഷ്ടം കുറയ്ക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും എടുത്തുകൊണ്ടു നഷ്ടത്തിന്റെ തോതു കുറയ്ക്കുക
ചുരുങ്ങിയത് 18മാസത്തെ വർക്ക് എക്സ്പീരിയൻസ് sports/Fashion customer&commercial focused retail environment,12 മാസത്തെ store management ഉത്തരവാദിത്വം എന്നിങ്ങനെയാണ് യോഗ്യതകൾ
Customers,Peers, Supervisor, vendors, local administration എന്നിവരോടെല്ലാം നല്ല ബന്ധം നിലനിർത്തണം
എല്ലാ store ലും Cash register transactions എല്ലാം വളരെ പെട്ടെന്നും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
സ്റ്റോറുകളുടെ legal&Financial integrity ഉറപ്പ് വരുത്തുക
എല്ലാ സ്റ്റോറുകളുടെയും sales, productivity, profitability എന്നിവയിൽ തുടർച്ചയായി മാറ്റങ്ങൾ കൊണ്ടുവരുക.