1. ഹെൽപ്പർ
ലൊക്കേഷൻ:ദുബായ്
യോഗ്യത
- ബൈക്ക്, ബൈക്ക് സ്റ്റേഷൻ തുടങ്ങിയവ വൃത്തിയാക്കുക,തന്നിരിക്കുന്ന വസ്തുക്കൾക്ക് ഒരു റെക്കോർഡ് സൂക്ഷിക്കണം, ഉത്തരവാദിത്വം ഏറ്റെടുക്കണം
- ക്ലീനിങ് പാർട്സ്, ടൂൾസ് എന്നിവ കൃത്യമായി പരിരക്ഷിച്ചു ബൈക്ക് ഉപയോഗത്തിന് റെഡിയാക്കുക
- ശാരീരിക ക്ഷമത വേണം, കഠിനാദ്വാനി ആയിരിക്കണം
- ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ആശയവിനിമയം നടത്താൻ പാടുള്ളു എന്നത് നിർബന്ധമാണ്
2. സീനിയർ ടാക്സ് മാനേജർ
ലൊക്കേഷൻ:ദുബായ്
യോഗ്യത
- Tax law/professional qualification അല്ലെങ്കിൽ തതുല്യമായ യോഗ്യത
- ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണമെന്നത് നിർബന്ധം
- അറബിക് എഴുതാനും വായിക്കാനും അറിയാമെന്നത് ഒരു പ്ലസ് പോയിന്റ് ആയി കണക്കാക്കും.
- 8വർഷത്തെ tax എക്സ്പീരിയൻസ്
- ഡയറക്റ്റ് അതോറിറ്റി ആയിട്ടല്ലാതെ സ്റ്റോക്ക് ഹോൾഡേഴ്‌സിനെ സ്വാധീനിക്കാൻ കഴിയണം, ഗുരുതര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനും കഴിയണം
3.അക്കൗണ്ട് മാനേജർ
ലൊക്കേഷൻ-ഖത്തർ
യോഗ്യത
- ബന്ധങ്ങൾ സൂക്ഷിക്കാനും,ശെരിയായ ഡാറ്റാ വിശകലനം പ്രശ്നപരിഹാരം എന്നിവയ്ക്കു കഴിയണം
- അക്കൗണ്ട് മാനേജ്മെന്റ്, സെയിൽസ് ബിസിനസ്സ്, ഡെവലപ്പ്മെന്റ് റോൾ എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ടാകണം
4. Sales intern
ലൊക്കേഷൻ-ഖത്തർ
യോഗ്യത
- നല്ല ആശയവിനിമയ ശേഷി, വിജയ മനോഭാവം, തന്നിരിക്കുന്ന ടാർഗറ്റുകൾക് ഉത്തരവാദിത്വം എന്നിവ ഉണ്ടായിരിക്കണം
- പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയണം
- ഉദ്യോഗാർഥികൾ സ്വന്തം വിസയിൽ ആയിരിക്കണം
- ഡോക്യൂമെന്റുകളും, സെയിൽസ് റെക്കോർഡുകളും അപ്ഡേറ്റ് ചെയ്യണം
- സജീവമായ വ്യക്തിത്വം ആയിരിക്കണം, പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കണം
- ദോഹ വരെ യാത്ര ചെയ്യുവാനുള്ള ഡ്രൈവിംഗ് ലൈസൻസ് കയ്യിൽ കരുതണം
5. Territory manager
ലൊക്കേഷൻ:റിയാദ്, സൗദി അറേബ്യ
യോഗ്യത
- Economic, management, എന്നിവയിൽ ബിരുദം
- FMCG background in key accounts
- അറബിക്, ഇംഗ്ലീഷ്, എന്നിവ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്
- 5 മുതൽ 6 വർഷം വരെയുള്ള ടെക്നോളജി സെയിൽസ് എക്സ്പീരിയൻസ്
6. Procurement executive
ലൊക്കേഷൻ : റിയാദ് സൗദി
യോഗ്യത
- ബിസിനസ്സ്, ലോജിസ്റ്റിക്സ്, എന്നീ വിഷയങ്ങളിൽ ബിരുദം
- Teleco,retail FMCG, tech industry എന്നീ മേഖലകളിൽ 2വർഷത്തിൽ കുറയാത്ത പ്രവർത്തി പ്രവർത്തി പരിചയം
- ആശയവിനിമയ ശേഷി, ടീമിനെ നയിക്കാനുള്ള ശേഷി