1.Executive visual merchandising
ലൊക്കേഷൻ - UAE
യോഗ്യത
- ഏതെങ്കിലും ഒരു ബിരുദം
- ഏതെങ്കിലും ഒരു ഡിസൈൻ ഇൻസ്ടിട്യൂട്ടിൽ നിന്ന് ഒരു ഡിസൈൻ കോഴ്സ് (നിർബന്ധമില്ല)
- റിട്ടെയിൽ ഡിസ്പ്ലേയിൽ NVQ certification അല്ലെങ്കിൽ സമാനമായ certification
- Corel draw, AutoCAD, Adobe Photoshop, Adobe illustration, Adobe indesign, 3D Max, google sketch up,Quark express എന്നിവ അറിഞ്ഞിരിക്കണം
- റിട്ടെയിൽ ഓർഗനൈസേഷനിൽ
- Visual merchandising റോളിൽ 3-4വർഷത്തെ പ്രവർത്തി പരിചയം
- Visual merchandising process ൽ നല്ല അറിവ്
- കോൺസ്യൂമർ ബിഹേവിയർ, മാർക്കറ്റ് ട്രെൻഡ്, എന്നിവയിൽ അറിവ്
2.Executive E-commerce
ലൊക്കേഷൻ - UAE
യോഗ്യത
- 2 മുതൽ 4 വർഷം സമാനമേഖലയിലോ അല്ലെങ്കിൽ buying admin role-ലോ ഉള്ള പ്രവർത്തി പരിചയം
- excel അസാമാന്യ കഴിവ്, organisational സ്കിൽസ്
- E-commerce പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയമുള്ളവർക് മുൻഗണന
ലൊക്കേഷൻ- ദുബായ്
3. Assistant manager- HR
ലൊക്കേഷൻ - UAE
യോഗ്യത
- Ms office, presantation, excel modeling skills
- ചുരുങ്ങിയ സാഹചര്യത്തിലും മേൽനോട്ടത്തിലും സ്വയം ജോലി ചെയ്യാൻ താൽപര്യമുള്ളവരായിക്കണം
- ശക്തമായ ആശയവിനിമയശേഷി എഴുത്തിലും, സംസാരത്തിലും പ്രെസന്റേഷൻസിലും പ്രകടമാകണം.
- HR consulting മേഖലയിൽ 2-3വർഷത്തെ പ്രവർത്തി പരിചയം
ലൊക്കേഷൻ- യു.എ
4. Business manager
ലൊക്കേഷൻ - UAE
യോഗ്യത
- സാധനങ്ങൾ ഇറക്കുക കൊണ്ടുപോവുക
- സ്ഥാപനത്തിനകത് കസ്റ്റമേഴ്സിന് സഹായം ചെയ്യുക
5. Business analyst
ലൊക്കേഷൻ- UAE
യോഗ്യത
- ബിരുദാനന്തര ബിരുദം supply chain management
- ചുരുങ്ങിയത് 7 വർഷത്തെ പ്രവർത്തിപരിചയം
- 5-6 വർഷത്തെ ടെക്നോളജി സെയിൽസ് എക്സ്പീരിയൻസ്
- Supply chain analytics നെ പറ്റിയുള്ള അറിവ്
- ലീഡ് ചെയ്യാനും സഹകരിക്കാനുമുള്ള കഴിവ്
6. Income Auditor
ലൊക്കേഷൻ- Dubai -UAE
യോഗ്യത
- അക്കൗണ്ടിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം
- 3 സ്റ്റാർ 4 സ്റ്റാർ ഹോട്ടലിൽ income auditor ആയി 3-4 വർഷത്തെ എക്സ്പീരിയൻസ്
- ഫിനാൻർഷ്യൽ റിപ്പോർട്ട്സ് വിശകലനം ചെയ്യാനുള്ള അറിവ്
- FMS, opera,sun accounting എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം
- നല്ല ആശയ വിനിമയശേഷി