Almarai job vacancies in Saudi Arabia - Apply online
1. അക്കൗണ്ടന്റ്
യോഗ്യത
- അക്കൗണ്ടിങ്ങിൽ ബിരുദം നിർബന്ധമാണ്.
- ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് മേഖലയിൽ ചുരുങ്ങിയത് 5 വർഷത്തെയെങ്കിലും പ്രവർത്തിപരിചയം
- CPA, ACCA,CIA എന്നീ യോഗ്യതകളുണ്ടെങ്കിൽ അഭികാമ്യം
- Internal/external reporting, financial statements എന്നിവയിൽ പ്രവർത്തി പരിചയവും നല്ല അറിവും ഉണ്ടായിരിക്കണം
- ERP സിസ്റ്റത്തിൽ ജോലിചെയ്യുന്നതിന് കോൺഫിഡന്റ് ആയിരിക്കണം
CLICK HERE TO APPLY
2. Assistant L&D manager
യോഗ്യത
- ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത
- CIPD HR qualification എന്നിവയുണ്ടെങ്കിൽ കൂടുതൽ നല്ലത്.
- ട്രെയിനിങ്ങിൽ 3 വർഷത്തെ എക്സ്പീരിയൻസ്
- ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയണം
- അറബിക് അറിയുമെങ്കിൽ കൂടുതൽ നല്ലത്
CLICK HERE TO APPLY
3.H.R officer
യോഗ്യത
- ഹ്യൂമൻ റിസോഴ്‌സ്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും
- ഇംഗ്ലീഷ്/അറബിക് ഭാഷകളിലുള്ള അറിവ്
- നല്ല ആശയവിനിമയ ശേഷി, പേർസണൽ കാര്യങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം
CLICK HERE TO APPLY
4. Senior unit manager
യോഗ്യത
- അഗ്രികൾച്ചറിൽ ബിരുദം, തതുല്യമായ യോഗ്യത
- മാനേജ്‌മെന്റ് diaryherds ൽ 5വർഷത്തെ പ്രവർത്തിപരിചയം
- ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്
- നല്ല കമ്മ്യൂണിക്കേറ്റർ ആയിരിക്കണം, മറ്റുള്ളവരെ എളുപ്പത്തിൽ സ്വാധീനിക്കാനും കൈകാര്യം ചെയ്യാനും കഴിയണം.
CLICK HERE TO APPLY