ഒരുപാട് നേരം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നവരാണ് മലയാളികൾ ഓരോരുത്തരും. കേരളീയ രപവാസികളിൽ ബഹുഭൂരിപക്ഷവും ആളുകൾ വിനോദം കണ്ടെത്തുന്നത് സോഷ്യൽ മീഡിയകളിൽ മാത്രമായിരിക്കാം. ഫേസ്ബുക്, ടിക്‌ടോക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് ഷോർട്, ഇൻസ്റ്റ റീൽസ് എന്ന് തുടങ്ങി അനേകം സാദ്ധ്യതകൾ.
ഇതിൽ നിന്നെല്ലാം പണമുണ്ടാക്കുന്ന ഒരുപാട് പേരുണ്ട്. യുട്യൂബിൽ വീഡിയോ ഇട്ടും, ഇസ്നറ്റാഗ്രാമിൽ പ്രൊഡക്ടുകൾ പരസ്യം ചെയ്തും തുടങ്ങി ഒരുപാട് പേര്. പക്ഷെ സാധാരണക്കാരായ എല്ലാവരെയും കാണികളാക്കി മാറ്റിയാണ്, ഒരുപാട് രിങ്ങനെ സമ്പാദിക്കുന്നത്. ഇത് നോക്കി നടത്തുന്ന ഇത്തരം സോഷ്യൽ മീഡിയ ഭീമന്മാർ ആകട്ടെ കോടികളാണ് ഓരോ മിനുട്ടിലും ലാഭം കൊയ്യുന്നത്.
എണ്ണിയാൽ തീരാത്ത അത്ര പൂജ്യങ്ങൾ ഉള്ള, മനസ്സിൽ പോലും കൃത്യമായി പതിയാത്ത വലിയ ഭീമൻ തുകയ്ക്കാണ് ഫേസ്‌ബുക്ക് വാട്സാപ്പിനെ വാങ്ങിയത്. അതുപോലെ തന്നെ ഇൻസ്റാഗ്രാമിനെയും. എന്തുകൊണ്ടായിരിക്കും? ലക്ഷകണക്കിന് സ്ഥാപനങ്ങളുടെ പരസ്യങ്ങളും, പ്രൊഡക്ടുകളും കോടാനുകോടി ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരേയൊരു സോഷ്യൽ മീഡിയ ആയി മാറാൻ തന്നെ. എന്നാൽ അതിനെല്ലാം കാണികളായി നിൽക്കുന്ന നിങ്ങൾക്ക് കേവലം ഡിജിറ്റൽ അനുഭൂതി എന്ന ഒരു മാനസിക സുഖം മാത്രമാണ് ലഭിക്കുന്നത്, പകരം നിങ്ങളെ ഓരോരുത്തരെയും ഓരോ പൊട്ടൻഷ്യൽ കസ്റ്റമേഴ്സ് ആക്കുകയാണ് ഇത്തരം സോഷ്യൽ മീഡിയകൾ ചെയ്യുന്നത്.
എന്നാൽ.......
എന്നാൽ, ഈ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം, ഇതിനു കാണികളും കസ്റ്റമേഴ്സും ആയി നിൽക്കുന്ന നിങ്ങൾക്ക്, ഇതേ കമ്പനി തരുകയാണെങ്കിലോ?
സാധാരണക്കാരിൽ സാധാരണക്കാർക്ക് ഉപയോഗിക്കുന്നതിനു അനുസരിച്ചു പണം ലഭിക്കുന്ന ഒരുപുത്തൻ സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങൾക്ക് ലഭിക്കുന്ന ഓരോ ബ്രൗസിങും, ഫോളോവിങ്ങും എല്ലാം തന്നെ നിങ്ങൾക്ക് പണം ലഭിക്കുന്ന ഓരോ ആക്ഷനുകൾ ആയിരിക്കും. വെറുതെ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും അടിച്ചു വിടുന്ന ലൈകുകൾക്ക് പൈസ ലഭിക്കുകയാണെങ്കിൽ, എത്ര ലഭിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ഈ ആപ്പിന്റെ പേരിൽ തന്നെ, പണം നൽകുന്ന സോഷ്യൽ മീഡിയ എന്നാണ് - Social that pays!
ഇതിനു ചെലവ് വല്ലതും ഉണ്ടോ?
യാത്രയ ചിലവും ഇല്ല, വെറും പൂജ്യം. ആകെ ചെയ്യേണ്ടത്, പ്ലെസ്‌റ്റോറിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യുക, പേരും ഇമെയിലും നൽകി സൈനപ്പ് ചെയ്യുക എന്ന് മാത്രമാണ്. (ഫോൺ നമ്പർ കൊടുക്കേണ്ട ആവശ്യം പോലുമില്ല) ആൻഡ്രോയിഡ് , ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഇത് ലഭ്യമാണ്. റെഫറൽ ചോദിച്ചാൽ padanam എന്ന് കൊടുക്കാൻ മറക്കരുതേ.
ഇതിന്റെ കുറച്ചു സവിശേഷതകൾ പറയാം
എങ്ങനെയാണ് പണം ലഭിക്കുന്നത്?
ഇൻസ്റാഗ്രാമിലും, ടിക്‌ടോകിലും ഇടുന്ന പോലെ ചിത്രങ്ങളും, വിഡിയോകളും എല്ലാം ഇതിലും പോസ്റ്റ് ചെയ്യാം. ഓരോ പോസ്റ്റിന്റെയും ചുവട്ടിൽ ലൈക്കിനും കമന്റിനും ഷെയറിനും ഉള്ളപോലെ ഒരു സപ്പോർട് ബട്ടൺ ഉണ്ടായിരിക്കും. ഇതിൽ അമർത്തിയാൽ, നിങ്ങൾ ആ പോസ്റ്റ് ഇട്ട വ്യക്തിയെ സപ്പോർട് ചെയ്യുന്നു എന്നാണ്. അന്നേരം ഒരു പരസ്യം വരും. അത് കാണിക്കുമ്പോൾ അതിൽ നിന്ന് ഉണ്ടാക്കുന്ന പൈസയുടെ പകുതി മാത്രം ആപ്പ് എടുക്കും. ബാക്കി പകുതി നിങ്ങൾ സപ്പോർട് ചെയ്ത ആൾക്ക് ലഭിക്കും.
ഇതുപോലെ, നിങ്ങളുടെ ടൈം ലൈനിലും പോസ്റ്റുകൾ ഉണ്ടായിരിക്കും. ടിക്‌ടോക് പോലെ നിങ്ങൾക്ക് യഥേഷ്ടം സ്ക്രോൾ ചെയ്യാം. ഓരോ മൂന്നു കണ്ടന്റിനും കീഴിൽ ഒരു പരസ്യം കാണിക്കും. ഈ ഒരു പരസ്യത്തിന്റെ വരുമാനത്തിൽ പകുതി ആപ്പിന്, ബാക്കി പകുതി മുകളിൽ കണ്ട മൂന്നു ആളുകൾക്ക് വീതിച്ചു നൽകും.
ഇതിലെല്ലാം നിങ്ങൾക്ക് എന്താണ് ലാഭം എന്നല്ലേ? നിങ്ങൾ ചെയ്യേണ്ടത്, ദിവസവും ആപ്പ് ഉപയോഗിക്കുക, കൂട്ടുകാരെ invite ചെയ്യുക എന്നതാണ്. അങ്ങനെ ചേരുന്ന ഓരോ കൂട്ടുകാരും, ജീവിതകാലം മുഴുവൻ ഉണ്ടാക്കുന്നതിന്റെ 10% നിങ്ങൾക്ക് സ്വന്തമായി ലഭിക്കും. വേറെ ചിലവുകൾ ഇല്ല.
നിങ്ങൾ ഇടുന്ന ഓരോ ഫോട്ടോക്കും, വിഡിയോക്കും, എത്ര പേര് കാണുന്നുവോ, അത്രയും പണം നിങ്ങൾക്ക് കിട്ടികൊണ്ടിരിക്കും. നിങ്ങളുടെ പ്രൊഫൈലിൽ ഒരു earnings ഡാഷ്ബോർഡ് ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ച്, നിങ്ങളുടെ വരുമാനം എത്രയെന്നു കണക്കു കൂട്ടാം.
ആപ്പിനെ കുറിച്ച് സംശയങ്ങൾ പരിഹരിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ നോക്കിയാൽ മതിയാകും
