Ads Area

ഒമാൻ പ്രവാസികൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട മോബൈൽ ആപ്പ്

ഒമാനിൽ താമസിക്കുന്ന ഓരോ ആളുകളുടെയും കൈവശമുണ്ടായിരിക്കേണ്ട ഏറ്റവും ഉപയോഗപ്രദമായ ഒരു ആപ്പാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിലെ അഞ്ചു ആപ്പുകളും നിർബന്ധമായും ഓരോ പ്രവാസിയും കയ്യിൽ കരുതേണ്ടതാണ്.  

1. സൂപ്പർ വിപിഎൻ

ഇൻറർനെറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി സൂക്ഷിക്കാനും, ആരാണ് എന്നുള്ളതും, എവിടെ നിന്നുമാണ് എന്നുള്ളതും സ്വകാര്യമാക്കി വാക്കാണ് വേണ്ടിയാണ് വിപിഎൻ ആളുകൾ ഉപയോഗിക്കുന്നത്. അന്യ രാജ്യത്താണ് എന്നുള്ളത് കൊണ്ടും, പലയിടത്തും വൈഫൈ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതുകൊണ്ടും ഹാക്കിങ് സാധ്യതകളും, വിവര മോഷണവും എല്ലാം സാധ്യമാണ്. അതിനാൽ തന്നെ, തങ്ങളുടെ ഇന്റർനെറ്റ് വിനിമയ സമയത്തു, ഐഡന്റിറ്റി സംരക്ഷിക്കേണ്ടത് ഓരോ പ്രവാസിയുടെയും ആവശ്യവുമായി വന്നിരിക്കുകയാണ്. യുഎഇ യിലെ ഏറ്റവും പ്രശസ്തവും, ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് നല്ല റേറ്റിംഗ് നല്കിയിട്ടുള്ളതുമായ വിപിഎൻ സൗകര്യമാണ് ഈ ആപ്പ്. ഇത് സൗജന്യമാണ്, അത് കൂടാതെ കൂടുതൽ ടെക്നിക്കൽ പരിജ്ഞാനം ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് വിപിഎൻ ആക്ടിവേറ്റ് ചെയ്യാം. ഇത് ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകളും തൊട്ടു താഴെ.

ആൻഡ്രോയിഡ് | ആപ്പിൾ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics