ഒന്നാം സെറ്റിലേക്ക് വീണ്ടും പോവുക
- ∎ ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്
- 🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
- ∎ പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്നത്
- 🅰 മുതിരപ്പുഴ യിൽ
- ∎ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
- 🅰 ചെങ്കുളം 1954
- ∎ ഏത് രാജ്യത്തിൻറെ സഹകരണത്തോടുകൂടി നിർമ്മിച്ചതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി
- 🅰 കാനഡ
- ∎ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം
- 🅰 1975 ഒക്ടോബർ 4
- ∎ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉൽപ്പാദനശേഷി
- 🅰 780 മേഘാ വാട്സ്
- ∎ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
- 🅰 കൂത്തുങ്കൽ
- ∎ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി
- 🅰 മണിയാർ
- ∎ മണിയാർ പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്നു
- ∎ കൂത്തുങ്കൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു
- ∎ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്
- 🅰 ചാലക്കുടി പുഴ
- ∎ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
- 🅰 കുറ്റ്യാടി, കോഴിക്കോട്
- 🆀 മലയാളം അച്ചടിയുടെ പിതാവ്
- 🅰 ബെഞ്ചമിൻ ബെയ്‌ലി
- 🆀 മലയാളത്തിലെ ആദ്യത്തെ പത്രം ഏതാണ്
- 🅰 രാജ്യസമാചാരം
- 🆀 മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചു വന്ന പത്രം ഏതാണ്
- 🅰 മലയാളി
- 🆀 ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം
- 🅰 ദീപിക (നസ്രാണി ദീപിക)
- 🆀 സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ
- 🅰 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- 🆀 അൽ-അമീൻ ആര് ആരംഭിച്ച പത്രമാണ്
- 🅰 മുഹമ്മദ് അബ്ദുൾ റഹിമാൻ
- 🆀 മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ
- 🅰 കണ്ടത്തിൽ വർഗീസ് മാപ്പിള
- 🆀 SNDP യുടെ മുഖപത്രം
- 🅰 വിവേകോദയം
- 🆀 സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ
- 🅰 വക്കം അബ്ദുൽ ഖാദർ മൗലവി
- 🆀 ഇന്ത്യൻ പത്രത്തിൻറെ പിതാവ് ആരാണ്
- 🅰 ജെയിംസ് അഗസ്റ്റസ് ഹിക്കി
- ▉ ഫ്രഞ്ച് വിപ്ലവത്തിൽ ഉയർന്ന മുദ്രവാക്യം
- 🅰 സ്വാതന്ത്ര്യം സമത്വം സാഹോദര്യം
- ▉ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം
- 🅰 1776
- ▉ എന്താണ് അവകാശപത്രിക
- 🅰 ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തിയ പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടിക
- ▉ ഇന്ത്യയുടെ അവകാശപത്രിക എന്ന് അറിയപ്പെടുന്നത്
- 🅰 മൗലികാവകാശങ്ങൾ
- ▉ മനുഷ്യാവകാശദിനമായി ആയി ആചരിക്കുന്ന ദിവസം
- 🅰 ഡിസംബർ 10
- ▉ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം
- 🅰 1948 ഡിസംബർ 10
- ▉ വാച്ച് ഡോഗ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത്
- 🅰 ദേശീയ മനുഷ്യാവകാശ കമ്മീഷൻ
- ▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ്
- 🅰 മാനവ് അധികാർ ഭവൻ ന്യൂഡൽഹി
- ▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം
- 🅰 1993 ഒക്ടോബർ 12