ആഗസ്റ്റ് 4 ന്റെ പി.എസ്.സി മത്സര പരീക്ഷയിലേക്ക് സ്വാഗതം.
ഇതുവരെ ഈ മത്സരത്തെ പറ്റി വായിച്ചിട്ടില്ലാത്ത ആളുകൾ ദയവായി ഈ പേജ് വായിക്കുക
മൂന്നു സെറ്റ് ആയി 81 ചോദ്യങ്ങളാണ് ഇന്ന് ഉള്ളത്. മൂന്നും വായിച്ചു പഠിച്ചതിനു ശേഷം ക്വിസ് അറ്റന്റ് ചെയ്യുക. ക്വിസിൽ 10 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
- 🆀 ഏത് രാജ്യവുമായി സഹകരിച്ചാണ് ആണ് ഇന്ത്യയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കിയത്
- 🅰 ജപ്പാൻ
- 🆀 ബുള്ളറ്റ് ട്രെയിന് ശരാശരി വേഗത എത്രയാണ്
- 🅰 250 കിലോമീറ്റർ പെർ ഹവർ
- 🆀 ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്
- 🅰 നീലഗിരി മൗണ്ടൈൻ റെയിൽവേ
- 🆀 നീലഗിരി മൗണ്ടൈൻ റെയിൽവേ സർവീസ് നടത്തുന്ന സ്ഥലം
- 🅰 മേട്ടുപ്പാളയം - ഊട്ടി, 10 കിലോമീറ്റർ പെർ ഹവർ
- 🆀 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസ് ഏതാണ്
- 🅰 ഡൽഹി - വരണാസി വരെ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ്
- 🆀 ഇന്ത്യയിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ ഏതാണ്
- 🅰 ഗതിമാൻ എക്സ്പ്രസ്സ്
- 🆀 ട്രെയിൻ ഹോസ്റ്റസ് മാരെ നിയമിച്ച ആദ്യ ട്രെയിൻ കൂടിയാണ് ........
- 🅰 ഗതിമാൻ എക്സ്പ്രസ്സ്
- ∎ പ്രകാശം ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ....
- 🅰 വജ്രത്തിൽ കൂടി
- ∎ പ്രകാശത്തെ കുറിച്ചുള്ള പഠനം
- 🅰 ഒപ്റ്റിക്സ്
- ∎ തരംഗദൈർഘ്യവും കുറവും ആവൃത്തി കൂടുതലുള്ള നിറം
- 🅰 വയലറ്റ്
- ∎ തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറവുള്ള നിറം
- 🅰 ചുവപ്പ്
- ∎ സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
- 🅰 500 സെക്കൻഡ്
- ∎ മഴവില്ലിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം
- 🅰 പ്രകീർണനം
- ∎ വിസരണം ഏറ്റവും കൂടുതലുള്ള നിറം
- 🅰 വയലറ്റ്
- ∎ വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം
- 🅰 ചുവപ്പ്
- 🆀 സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ
- 🅰 കോൺകേവ് മിറർ
- 🆀 ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
- 🅰 കോൺകേവ് ദർപ്പണം
- 🆀 ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം?
- 🅰 കോൺകേവ് ദർപ്പണം
- 🆀 വാഹനങ്ങളിൽ റിയർവ്യ ആയി ഉപയോഗിക്കുന്ന ദർപ്പണം?
- 🅰 കോൺവെക്സ് മിറർ
- 🆀 ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
- 🅰 കോൺകേവ് മിറർ
- 🆀 സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?
- 🅰 കോൺവെക്സ് ദർപ്പണം
- 🆀 കോൺകേവ് മിററിലെ പ്രതിബിംബം?
- 🅰 നിവർന്നതും വലുതായതും
- 🆀 സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്നത്?
- 🅰 സ്ഫെറിക്കൽ മിറർ