രണ്ടാം സെറ്റിലേക്ക് പോവുക | ഒന്നാം സെറ്റിലേക്ക് പോവുക
- 🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരം നടന്ന കാലയളവ്
- 🅰 1775 മുതൽ 1783 വരെ
- 🆀 അമേരിക്കൻ സ്വാതന്ത്ര്യസമരം പെട്ടെന്ന് ഉണ്ടാവാനുള്ള കാരണം
- 🅰 1773 നടന്ന ബോസ്റ്റൺ ടീ പാർട്ടി
- 🆀 ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് ആണ് പ്രക്ഷോഭം നടത്തിയത്
- 🅰 13
- 🆀 പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറി വന്ന പാർത്തവർ ഏത് പേരിലാണ് അറിയപ്പെടുന്നത്
- 🅰 തീർത്ഥാടക പിതാക്കൾ
- 🅠 ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്നറിയപ്പെടുന്നത്
- 🅰 മാഗ്നകാർട്ട
- 🅠 രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്
- 🅰 ജെയിംസ് രണ്ടാമൻ
- 🅠 അമേരിക്കൻ വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം
- 🅰 സ്റ്റുവർട്ട് രാജവംശം
- 🅠 അമേരിക്കൻ വിപ്ലവത്തിനുശേഷം ഏതു വർഷമാണ് ബ്രിട്ടീഷ് പാർലമെൻറ് അവകാശ നിയമം പാസാക്കിയത്
- 🅰 1689
- 🅠 മഹത്തായ വിപ്ലവം എന്നറിയപ്പെടുന്നത്
- 🅰 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം
- 🅠 1640 മുതൽ 20 വർഷക്കാലം ലോങ്ങ് പാർലമെൻറ് നിലനിന്നത് എവിടെയാണ്
- 🅰 ഇംഗ്ലണ്ട്
- 🅠 പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് എവിടെയാണ്
- 🅰 ഇംഗ്ലണ്ടിൽ
- 🅠 റഷ്യൻ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ സർ ചക്രവർത്തി
- 🅰 നിക്കോളാസ് രണ്ടാമൻ
- 🅠 തെമ്മാടിയായ സന്യാസി എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു
- 🅰 റാസ് പുട്ടിൻ.
- 🅠 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റഷ്യൻ വിപ്ലവം നടന്ന മാസം
- 🅰 നവംബർ
- 🅠 അധികാരം തൊഴിലാളികൾക്ക് ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമായിരുന്നു
- 🅰 റഷ്യൻ വിപ്ലവം
- 🅠 റഷ്യൻ വിപ്ലവത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ രൂപംകൊണ്ട വർഷം
- 🅰 19 22
- 🅠 റഷ്യയിൽ ചുവപ്പ് കാവൽ സേന എന്ന സൈനിക വിഭാഗം രൂപീകരിച്ചതാര്
- 🅰 ലെനിൻ
- 🅠 ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരാണ്
- 🅰 സൺ യാത് സെൻ
- 🅠 ഏഷ്യയിലെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം
- 🅰 ചൈന
- 🅠 ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി
- 🅰 സൺ യാത് സെൻ
- 🅠 ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം
- 🅰 1966
- 🅠 ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ കക്ഷി
- 🅰 കുമിന്ത്യാങ് കക്ഷി
- 🅠 1934 ൽ ആരംഭിച്ച ലോങ്ങ് മാർച്ച് ആരുടെ നേതൃത്വത്തിലാണ് നടന്നത്
- 🅰 മാവോസേതൂങ്
- 🅠 മാവോ സേതൂങ് നിൻറെ നേതൃത്വത്തിൽ ഒരു രൂപം കൊണ്ട സേന
- 🅰 റെഡ് ആർമി
- 🅠 1839 മുതൽ 1842 വരെ വരെ നടന്ന ആദ്യത്തെ കറുപ്പ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു
- 🅰 ചൈനയിലെ കിംഗ് രാജവംശവും ബ്രിട്ടനും തമ്മിൽ
- 🅠 യൂറോപ്യൻ ആധിപത്യത്തിനെതിരെ 1899 മുതൽ 1901 വരെ ചൈനയിൽ നടന്ന കലാപം
- 🅰 ബോക്സർ കലാപം
- 🅠 ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി
- 🅰 1842 ലെ നാങ്കിങ് ഉടമ്പടി