മിലാഹ ലോജിസ്റ്റിക്സ് ഒഴിവുകൾ
ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തടിക്കുന്ന ഒരു സ്ഥാപനത്തിലെ ഒഴിവുകളാണ് പഠനം ബ്ലോഗിൽ താഴെ കൊടുത്തിരിക്കുന്നത്. താല്പര്യം ഉള്ളവർ വായിച്ചു നോക്കിയായതിനു ശേഷം, അതാത് അപേക്ഷ ലിങ്കുകൾ തുറക്കുക. അതിനകത്തെ വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം, അപേക്ഷിക്കുക. മധ്യസ്ഥനായി ഇടനിലക്കാർ ഇല്ലാത്തതിനാൽ, അപേക്ഷകൾ നിഗ്നൽ സ്വമേധയാ ചെയ്യേണ്ടതാണ്. പഠനം ബ്ലോഗോ മറ്റാരെങ്കിലും പഠനം ബ്ലോഗിന്റെ റെപ്രസെന്റേറ്റീവ് ആയിട്ടോ നിങ്ങളുടെ പക്കൽ നിന്ന് യാതൊരു തരത്തിലുള്ള പണമോ ഉപഹാരമോ സ്വീകരിക്കുന്നല്ല.
ഖത്തറിലെ പൊതുമേഖലാ നേവൽ സ്ഥാപനമാണ് മിലാഹ. എണ്ണ കമ്പനികളുടെ പ്രൊഡക്ടുകൾ കടൽ മാർഗം ട്രാൻസ്‌പോർട് ചെയ്യുക തുടങ്ങിയ ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന അർദ്ധ സർക്കാർ സ്ഥാപനവും കൂടിയാണ്. ഈ സ്ഥാപനത്തിലെ ഏതാനും ഖത്തർ ഒഴിവുകളാണ് പഠനം ബ്ലോഗിലൂടെ ഇന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കുക. സ്ഥിരമായി നമ്മുടെ ജോലി ഒഴിവുകളുടെ വിവരങ്ങൾ ലഭിക്കാൻ ഈ പോസ്റ്റിന്റെ മുകളിലോ താഴെയോ കൊടുത്തിട്ടുള്ള ബാനറുകൾ വഴി വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
👉 work from home ജോലികൾ വേണ്ടവർ ഇവിടെ നോക്കുക
സെയിൽസ് എക്സിക്യൂട്ടീവ്
ലോജിസ്റ്റിക്സ് വിഭാഗത്തിൽ ലിയേസൻ ചെയ്തഹ്റുകൊണ്ടു ലീഡുകൾ ജനറേറ്റ ചെയ്യുക എന്നതാണ് ജോലി. ബിരുദ യോഗ്യത വേണം.
ഡ്രൈവിങ് ടെക്നിഷ്യൻ
ഡ്രൈവിങ് നു വേണ്ടി ഉപയോഗിക്കുന്ന വാഹനഗൽട്ട്, ഡ്രൈവിങ് നിലവാരം പരിശോധിക്കുക എന്നതാണ് ജോലി. കപ്പലുകളിൽ നിന്നും ട്രക്കുകളിൽനിന്നും കൊണ്ടുവാ വരുന്ന ചരക്കുകൾ കൊണ്ടുപോകാനും ഇറക്കാനും നീക്കാനും ഗതാഗതതിനു ഉപയോഗിക്കുന്ന ചെറു വാഹനങ്ങൾ ആയിരിക്കും പ്രധാനമായും ടെസ്റ്റ് ചെയ്യേണ്ടത്. ഹൈസ്‌കൂൾ യോഗ്യത മതി. ടെക്നിക്കൽ ഡിപ്ലോമ വേണം.
വെൽഡർ
പേരിൽ സൂചിപ്പിക്കുന്ന പോലെത്തന്നെ, വെൽഡിങ് ജോലിയാണ്. വാഹനങ്ങളുടെ ബോഡികളാവാം, ചെറിയ കണ്ടെയ്‌നറുകൾ ആവാം, തൊഴിൽ സ്ഥലത്തെ മറ്റു സമ്മാനം ഉപകാരങ്ങളോ വസ്തുക്കളോ ആവാം. ഹൈസ്‌കൂൾ യോഗ്യത മാത്രം മതി. ജോലി ചെയ്യാൻ ഐറഞ്ഞിരിക്കണം.
👉 കൂടുതൽ Gulf Jobs നായി ഇവിടെ നോക്കുക
ഫേബ്രിക്കേറ്റർ
ഗ്യാസ് കട്ടിങ് ജോലികൾ, വെൽഡിങ് ആയി ബന്ധപ്പെട്ട മറ്റു ജോലികൾ, സ്റ്റീൽ ഫേബ്രിക്കേഷൻ തുടങ്ങിയ ജോലികൾക്കാണ് ഇതിലേക്ക് ജീവനക്കാരെ വേണ്ടത്. കപ്പലിലെ വസ്തുക്കൾ ആയിരിക്കാം ഫേബ്രിക്കേറ്റ ചെയ്യേണ്ടി വരിക.