Ads Area

Jobs in Kerala - June 10 update

കേരളത്തിലെ പലയിടങ്ങളിലായി വിളിച്ചിട്ട് ജോലി ഒഴിവുകളാണ് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. താല്പര്യം ഉള്ളവർ അതാത് ജോലികളുടെ കൂടെ കൊടുത്തിരിക്കുന്ന രീതി പ്രകാരം ബന്ധപെടുക.

 പണമിടപാടുകൾ നടത്തുമ്പോൾ, സ്വമേധയാ ഉത്തരവാദിത്തത്തിൽ ചെയ്യുക. പഠനം ബ്ലോഗ് അതിൽ ഉത്തരവാദികൾ ആയിരിക്കില്ല. നിഗ്നളുടെ പക്കലേക്ക്, വിശ്വസിനീയമായ ജോലി ഒഴിവുകൾ എത്തിക്കുക എന്ന സൗജന്യ സേവനം മാത്രമാണ് പഠനം ബ്ലോഗിലൂടെ ചെയ്തു നൽകുന്നത്. എന്ത് ആവശ്യങ്ങൾക്കും, അതാത് ജോലികളുടെ കൂടെ കൊടുത്തിട്ടുള്ള ആശയവിനിമയോപാധി വഴി ബന്ധപെടുക.

1. ഡിസ്ട്രിബൂഷൻ ഏജന്റ് 

ഡിസ്ട്രിബ്യുഷൻ ഏജന്റുമാരെ വേണം. ഷംസ് ഹെർബൽ എന്ന സ്ഥാപനത്തിലേക്ക്, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഡിസ്ട്രിബ്യുഷന് ജീവനക്കാരെ വേണം. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

ഫോൺ : 7510819953 ; വാട്സാപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

2. സെയിൽസ് മാനേജർ 

ഓരോ ജില്ലയിലും മൂന്നു പേരെ വീതം തിരഞ്ഞെടുക്കും. ഏതെങ്കിലും ഒരു ബിരുവും നിര്ബന്ധമാണ്. രണ്ടു വർഷത്തെ പ്രവൃത്തി പരിജയം വേണം. ഹെൽത് ഇൻഷുറൻസ് കമ്പനിയിലേക്കാണ് തിരഞ്ഞെടുക്കുന്നത്.

താലപര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക : 9447509447

3. ഫൈനാൻഷ്യൽ ഏജന്റ് 

പാർട്ട് തൈ ജോലിയായിരിക്കും. ശമ്പളം ഫിക്സഡ് അല്ല, കമീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും വേതനം. ഒരു മാസം 20000 - 30000 വരെ ലഭിക്കും. IRDA ലൈസൻസ് ഉണ്ടെങ്കിൽ കൂടുതൽ അഭികാമ്യം. കൂടുതൽ അറിയാനും, അപേക്ഷിക്കാനും ഈ നമ്പറിൽ വിളിക്കുക : 9447509447

4. ഡ്രൈവർ 

Driver cum transport coordination. എറണാകുളത്തെ സാൻ ബിൽഡേഴ്‌സ് എന്ന കമ്പനിയിലേക്ക് ഡ്രൈവർമാരെ വേണം. താമസ സൗകര്യം ലഭിക്കും. അന്വേഷണങ്ങൾക്ക് വിളിക്കുക : 9061297111

5. ആർകിടെക്സ്ചർ 

എറണാകുളം ജില്ലയിലെ സാൻ ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് ആർക്കിടെക്ച്ചർ, ഇന്റീരിയർ ഡിസൈനിങ് ജോലിക്ക് വിദഗ്ധരെ ആവശ്യമുണ്ട്. മൂന്നു വർഷത്തെ പ്രവൃത്തി പരിജയം വേണം. താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക : 9061297111

6. സെക്യൂരിറ്റി 

ജികെ ഗ്രൂപ് എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. നല്ല പൊക്കവും, ശാരീരിക ക്ഷമതയും ഉള്ളവർ ആയിരിക്കണം. ബോഡിബിൽഡർ ആണെങ്കിൽ അഭികാമ്യം. അന്വേഷണങ്ങൾക്ക് വിളിക്കുക : 9744094991, 6235259999

7. വിസാ മാനേജർ 

ആൽഫാ വിക്ടോറിയ എന്ന കമ്പനിയിലേക്കാണ്വി റിക്രൂട്മെന്റ്സ നടത്തുന്നത്.  മാനേജ്‌മെന്റ് ആയിരിക്കും ജോലി. വിസ ഹാൻഡ്ലിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഏതെങ്കിലും ബിരുദം പൂർത്തിയാക്കിയ വ്യക്തി ആയിരിക്കണം. താല്പര്യം ഉള്ളവർ hr@alphavictoria.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കണം. കൂടുതൽ അന്വേഷണങ്ങൾക്കും ഇമെയിൽ ഉപയോഗിക്കുക.

8. ടൂർ ഓപ്പറേഷൻ മാർക്കറ്റിംഗ് മാനേജർ 

മാർക്കറ്റിംഗ് വിദ്യകൾ അറിയുന്ന ആളായിരിക്കണം. വില്പന നടത്താനുള്ള സ്മാര്ട്നസ് ഉണ്ടായിരിക്കണം. ടൂർ കമ്പനിയിലേക്ക് ആളുകളെ ആകർഷിക്കുന്ന തരത്തിൽ മാർക്കറ്റിംഗ് ചെയ്യാൻ കഴിയണം. താലപര്യം ഉള്ളവർ വിളിക്കുക : 9072914111 

9. റീടൈൽ സ്റ്റോർ സ്റ്റാഫ് 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്ന MyG ഷോറൂമുകളിലേക്ക് റീറ്റെയ്ൽ സ്റ്റോർ ഓപ്പറേഷൻ ജോലിക്ക് സ്റ്റാഫിനെ വേണം. ചുരുങ്ങിയത് ആറു മാസം മുതൽ ഒരു വര്ഷം വരെയെങ്കിലും പ്രവൃത്തി പരിജയം ഉണ്ടായിരിക്കണം. താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക : 7994006622

10. ബിസിനസ് മാനേജർ 

മുകളിൽ സൂചിപ്പിച്ച, മൈജി കമ്പനിയിലേക്ക് തന്നെയാണ് ഈ ഒഴിവും. നാല് മുതൽ അഞ്ചു വർഷത്തെ പ്രാർത്ഥി പരിജയം ഉണ്ടായിരിക്കണം. താല്പര്യം ഉള്ളവർ ബയോഡേറ്റ സഹിതം, careers@myg.in എന്ന ഇമെയിൽ വഴി ബന്ധപ്പെടുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics