Ads Area

Central govt vacancies for degree, pg graduates at NHL

സീനിയർ സിറ്റിസൻസിനായുള്ള കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽപ്പ് ലൈനിൽ ഒഴിവ്.

കേരളത്തിൽ സാമൂഹികനീതി വകുപ്പിൻറെ കീഴിൽ ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ താഴെ കൊടുക്കുന്നു

ഓഫീസർ (അഡ്മിനിസ്ട്രേഷൻ / ഫിനാൻസ്)

വിദ്യാഭ്യാസ യോഗ്യത : കൊമേഴ്സ് ബിരുദം , 5 വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 25,000 രൂപ.

ടീം ലീഡർ

ബിരുദാനന്തര ബിരുദം / എം.ബി.എ / ബി.ഇ/ ബി.ടെക് 

ശമ്പളം : 35,000 രൂപ.

ക്വാളിറ്റി ലീഡർ

യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 25,000 രൂപ.

അപേക്ഷിക്കാനായി ഔദ്യോഗിക വിജ്ഞാപനം വായിക്കുക : ഔദ്യോഗിക വിജ്ഞാപനം

അപേക്ഷ ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics