വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒഴിവുകൾ
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ സ്ഥിതി ചെയുന്ന പ്രമുഖ കോളജായ യൂണിയൻ ക്രിസ്ത്യൻ കോളജിലേക്ക് പുതിയ തസ്തിക ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.
അപേക്ഷിക്കാനുള്ള അവസാന തിയതി : ജൂലായ് 1, 2021
ഒഴിവുകൾ
- ഓഫീസ് അറ്റന്റന്റ്
- ഗാർഡ്നർ
- മെക്കാനിക്ക്
- അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യതകൾ
- ഓഫീസ് അറ്റന്റന്റ് - ഡിഗ്രി അല്ലെങ്കിൽ പ്ലസ്‌ടു, എം.ജി സർവകലാശാല യോഗ്യത പ്രകാരം.
- ഗാർഡ്നർ - പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം, സർക്കാർ / എം.ജി സർവകലാശാല യോഗ്യത പ്രകാരം
- മെക്കാനിക്ക് - എട്ടാം ക്ലാസ് പാസ് അല്ലെങ്കിൽ ഐടിഐ. വേണ്ട ട്രേഡുകളിൽ ഐടിഐ യോഗ്യത ഇല്ലാത്തവർക്ക് എട്ടാം ക്ലാസ് പാസും, മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.
- അസിസ്റ്റന്റ് പ്രൊഫസർ - എം.ജി സർവകലാശാല യോഗ്യത പ്രകാരം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ, താഴെ കൊടുത്തിരിക്കുന്ന ഫോമുകൾ പൂരിപ്പിച്ച, സ്കാൻ ചെയ്ത്, ഇമെയിൽ വഴി staffselection@uccollege.edu.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ ഫീസിന്റെ തെളിവും ഇതിൽ പകർപ്പായി ഉൾപ്പെടുത്തണം. ഇത് ലഭിക്കാനുള്ള അവസാന തിയതി ജൂലായ് 1, 2021.
അസിസ്റ്റൻ പ്രൊഫസർക്കുള്ള അപേക്ഷ ഫോം - ഇവിടെ ഡൗൺലോഡ് ചെയ്യാം
അറ്റന്റന്റ്,ഗാർഡ്നർ, മെക്കാനിക്ക് എന്നിവർക്കുള്ള അപേക്ഷ ഫോം - ഇവിടെ ഡൌൺലോഡ് ചെയ്യാം.