കിറ്റെക്സ് ഗാർമെൻറ്സ് കമ്പനി ഒഴിവുകൾ
1992 ഇൽ എം.സി.ജാക്കബ് എറണാകുളത്തെ ആലുവ ആസ്ഥാനമാക്കി സ്ഥാപിച്ച വസ്ത്ര നിർമാണ കമ്പനിയാണ് കിറ്റെക്സ്. കിറ്റെക്സ് കമ്പനിയിലെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകളാണ് ഇന്ന് പഠനം ബ്ലോഗ് നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലയ വസ്ത്ര നിർമാണ ശാലയാണ് ഇന്ന് കിറ്റെക്സ്; കൂടാതെ ലോകത്തിലെ തന്നെകുട്ടികളുടെ വസ്ത്രങ്ങൾ നിർമിക്കുന്നതിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാപനം കൂടിയാണ്.
അറിയിപ്പ് : സ്ഥിരമായി എന്നും പുതിയ തോഴിൽ, വിദ്യാഭ്യാസം ഒഴിവുകൾ അറിയാൻ പോസ്റ്റിന്റെ മുകളിലെയോ താഴെയോ ഉള്ള ബാനറുകൾ നോക്കി ഞങ്ങളുടെ വാട്സാപ്പ് ടെലിഗ്രാം ചാനലുകളിൽ അംഗമാവുക. ശ്രദ്ധിക്കുക, ഞങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ അതെ പാടി പകർത്തി, പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ ചെയുന്ന കൃതൃമത്വത്തിനു പഠനം ബ്ലോഗ് ഉത്തരവാദിത്വം ഏറ്റെടുക്കില്ല. ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ ഗ്രൂപുകളിൽ മാത്രം അംഗമാവുക. വാട്സാപ്പിൽ ഗ്രൂപ്പുകളാണ്, ടെലെഗ്രാമിൽ ചാനലായും മാത്രമാണ് പഠനം ബ്ലോഗ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നത്.
I intrest assistant manger I completed MBA
ReplyDelete