1963 ൽ പ്രവർത്തനരംഭിച്ച കമ്പനിയാണ് അൽമുഫ്ത. ഖത്തറിന്റെ സമ്പന്ന കാലഘട്ടം തുടങ്ങുന്ന സമയത്താണ് അൽമുഫ്തയും രൂപപ്പെടുന്നത്. അബ്ദുൾറഹ്മാൻ അല്മുഫ്റ്റായാണ് കമ്പനി സ്ഥാപകൻ.
ടയർ നിർമാണത്തിൽ നിന്നാണ് അല്മുഫ്റ്റ കമ്പനി തുടക്കമിടുന്നത്. അതിനു ശേഷം വ്യത്യസ്ത മേഖലകളിൽ, വ്യത്യസ്ത പ്രൊഡക്ടുകളുമായി അല്മുഫ്റ്റ വാണിജ്യ രംഗത് സജീവമാണ്., ഖത്തറിനെ ലോകോത്തര രാഷ്ട്രമാക്കിയതിൽ അല്മുഫ്റ്റതും ഒരു പങ്കുണ്ടെന്നു പറയാം. വിവിധയിനംകഴിവുകളുള്ള, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുമാണ് തൊഴിലാളികളെ ജോലിക്ക് എടുകുനനത്തിൽ വളരെ മുമ്പിലുള്ള കമ്പനിയാണ് അല്മുഫ്റ്റ. അൽമുഫ്തയിൽ വിളിച്ചിട്ട് ഏതാണ് ചില ഒഴിവുകളുടെ വിവരമാണ്, പഠനം ബ്ലോഗിൽ ഇവിടെ പരിചയപ്പെടുത്തുന്നത്.
തൊഴിൽ അന്വേഷകർ, താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ തങ്ങൾക്ക് പറ്റിയ ജോലി ഉണ്ടോ എന്ന് നോക്കുക. ശീർഷകം വായിച്ച ശേഷം, ചുരുക്കി കൊടുത്തിരിക്കുന്ന വ്യവരണം വായിച്ചു താല്പര്യമെങ്കിൽ അപേക്ഷ ലിങ്ക് തുറന്നു നോക്കിയാൽ ജോലിയെ കുറിച്ചുള്ള വിശദവിവരങ്ങളും അപേക്ഷ ലിങ്കും ലഭിക്കും. നേരിട്ട് കാമപണിയിലേക്കാണ് അപേക്ഷകൾ പോകുന്നത്. മറ്റു മീഡിയേറ്റർമാരോ കംമീഷൻ ഇടനിലക്കാരോ ഇല്ലാതെ തന്നെ സൗജന്യമായി പഠനം ബ്ലോഗ് വഴി നിങ്ങൾക്ക് ഈ ജോലികൾക്ക് അപേക്ഷിക്കാം.
തൊഴിൽ ഒഴിവുകൾ താഴെ കൊടുക്കുന്നു
പ്രോജക്ട് സൈറ്റ് എഞ്ചിനീയർ
പുതിയ പ്രോജക്ടുകളുടെ നിർമാണം, അവയുടെ നിജസ്ഥിതി, പൂർണത എന്നിവ ഉറപ്പു വരുത്തേണ്ട എഞ്ചിനീയർ ജോലിയാണിത്. സമയത്തിനും നിർദേശിച്ച രീതികളിലും പ്രവർത്തന കക്ഷമമായി പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഉണ്ടാവും.
സെയിൽസ് സ്റ്റാഫ്
ഏതു രാജ്യക്കാർക്കും അപേക്ഷിക്കാവുന്ന ഒരു ജോലിയാണിത്. പേര് പോലെ തന്നെ സെയില്സിലേക്ക് ഉള്ള ജീവനക്കാരെയാണ് വേണ്ടത്. അറബി സംസാരിക്കുന്നവർ ആണെങ്കിൽ ഉത്തമം. സ്ത്രീകൾ ആണെങ്കിൽ കൂടുതൽ നല്ലത്. ഖത്തറിലെ ദോഹയിൽ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഫോർമാൻ - അസ്സെംബ്ലി
പാർട്സുകൾ ചേർക്കുകയും, നിർമിക്കുകയും ചെയുന്ന കൺസ്ട്രക്ഷൻ ജോലിയാണിത്. ദോഹയിൽ ഉള്ള പ്രാദേശിക അപേക്ഷകൾക്ക് മുൻഗണന. എൻഒസി ഉള്ളവർക്കും മുൻഗണന.
സെക്യൂരിറ്റി സൂപ്പർവൈസർ
ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. മൂന്ന് വർഷത്തെ പ്രവൃത്തി പരിജയം. ഇമെയിലുകൾ അയക്കാനും, ശിക്ഷാൽ ഷീറ്റുകൾ ഉണ്ടാക്കാനും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. എൻഒസിയും ആർപിയും വേണം.
കാർ വിനൈൽ സ്റ്റിക്കർ ടെക്നിഷ്യൻ
വിൻഡോ ഫിലിം, പെയിന്റ് പ്രൊട്ടക്ഷൻ ടെക്നിഷ്യൻ
എസി ഇൻസ്റ്റല്ലേഴ്സ്
എസി ടെക്നിഷ്യൻസ്
എസി റെഫ്രിജറേഷനിൽ ഐടിഐ അല്ലെങ്കിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് കഴിഞ്ഞിരിക്കണം. അഞ്ചോ ആറോ വരഹത്തെ പ്രവൃത്തി പരിജയം വേണം. പലതരം എസിയുടെ അറ്റകുറ്റ പണികൾ, പ്രശ്നപരിഹാരം എന്നിവ ചെയ്യാൻ കഴിയണം.