Ads Area

Gulf Jobs - June 10 update

ഗൾഫ് രാജ്യങ്ങളിൽ യിൽ വിളിച്ചിട്ട് ഉള്ള ഏതാനും ചില ജോലികളാണ് പഠനം ബ്ലോഗിലെ ഈ പോസ്റ്റിൽ, താഴെ കൊടുക്കുന്നത്. താല്പര്യം ഉള്ളവർ അതിനു താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസമോ, വാട്സാപ്പ് ലിങ്കോ ഉപയോഗിച്ച് ബന്ധപെടുക.

1. ഡ്രൈവർ - യുഎഇ

യുഎഇ ലൈസൻസ് ഉള്ള കാർ ഡ്രൈവർമാരെ വേണം. ആറു പേർക്കാണ് ഒഴിവുള്ളത്. താലപര്യം ഉള്ളവർ നിങ്ങളുടെ ബയോഡേറ്റ neethung95@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഇമെയിലിന്റെ സബ്ജക്റ്റ് ആയിട്ട് Driver Application എന്ന് ചേർക്കുക. ബന്ധപ്പെട്ട മറ്റു രേഖകൾ ചോദിക്കുന്ന പക്ഷം അയച്ചു കൊടുക്കുക. ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ.

2. ഫിറ്റ്നസ് ട്രെയിനർ - യുഎഇ

ഫിറ്റ്നസ് ട്രെയ്നറായി ജോലി ചെയ്യാൻ താല്പര്യം ഉള്ളവരെ വേണം. ലേഡി ട്രെയിനർ ആണെങ്കിൽ കൂടുതൽ ഉത്തമം. യോഗ, ആയോധനകാല, ഫിസിക്കൽ ഫിറ്റ്നസ് തുടങ്ങിയവ അറിഞ്ഞാൽ കൂടുതൽ നല്ലത്. പുരുഷന്മാർ ആയ ട്രൈനർമാരെയും വേണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. ഇംഗ്ലീഷിൽ സംസാരിക്കാൻ അറിഞ്ഞിരിക്കണം.

താല്പര്യം ഉള്ള ട്രൈനർമാർ neethung95@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക. ഇമെയിൽ സബ്ജക്റ്റ് ആയി Fitness trainer application എന്ന് വെക്കുക. എല്ലാ സ്‌മാശയങ്ങളും, അന്വേഷണങ്ങളും ഇമെയിൽ വഴി മാത്രം നടത്തുക. കൂടുതൽ രേഖകൾ ചോദിക്കുന്ന പക്ഷം അയച്ചു നൽകിയാൽ മതിയാകും.

3. മാർക്കറ്റിംഗ്, സെയിൽസ് സ്റ്റാഫ് - ഖത്തർ

ഖത്തറിലെ എല്ലോറ ഗ്രൂപ്പിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫുകളെയും, സെയിൽസ് എക്സിക്യൂട്ടീവിനെയും വേണം. ബിൽഡിങ് മെറ്റീരിയൽസ് കൈയകര്യം ചെയുന്ന സ്ഥാപനമാണ് എല്ലോറ. താലപര്യം ഉള്ളവർ ഇമെയിൽ വഴി ബന്ധപെടുക : info@elloragroup.wll.com

4. ഫോട്ടോഗ്രാഫർ / വിഡിയോഗ്രാഫർ - യുഎഇ

യുഎഇ യിലെ അബുദാബിയിലെ അൽ ഐൻ സര്വകലാശാലയിലേക്കാണ് ജോലി. പബ്ലിക് റിലേഷൻ ഓഫീസിലേക്കാണ് നിയമനം. സർവകലാശാല പരിപാടികളുടെ ഫോട്ടോ, വീഡിയോ എടുക്കലാണ് ജോലി.

താല്പര്യം ഉള്ളവർക്ക് ഇവിടെ അപേക്ഷിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics