Ads Area

Job Vacancies in Aluva, Ernakulam

1. ടെക്നിക്കൽ സപ്പോർട്ട്

ടെക്നിക്കൽ സപ്പോര്ടിനായി എഞ്ചിനീയറിംഗ് അഭിരുചിയുള്ള ആളുകളെ വേണം. networking, സിസിടിവി,ആക്സസ് കണ്ട്രോൾ, ബർഗ്ലർ,ഫയർ അലാറം,ഗേറ്റ് ഓട്ടോമേഷൻ എന്നിവയിൽ അറിവുള്ള ആളായിരിക്കണം. 20000 രൂപയോളമാണ് പ്രതിമാസ ശമ്പളം. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി എന്നിവിടങ്ങളിലായിരിക്കും ജോലി. ഇതേ മേഖലകളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഒരു ഏജൻസി വഴിയാണ് ജോലി ലഭിക്കുന്നത്, അതിനാൽ ജോലി കിട്ടിയ ശേഷം ഒരു തുക കംമീഷനായി നൽകേണ്ടി വരും.

താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (ടെക്നിക്കൽ സപ്പോർട് ജോലിക്കാണെന്ന് എടുത്തു പറയണം) : ഇവിടെ വാട്സാപ്പ് ചെയ്യാം 

2. റെസ്റ്റോറന്റ് ഒഴിവുകൾ 

പുതിയതായി തുടങ്ങുന്ന റെസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ വേണം. എറണാകുളം ജില്ലയിലെ ആലുവയിലാണ് ജോലി. 

ഒഴിവുകൾ : 

  1. മെയിൽ അക്കൗണ്ടന്റ് 
  2. മെയിൽ ബില്ലിംഗ് സ്റ്റാഫ് 

താല്പര്യം ഉള്ളവർ വാട്സാപ്പ് വഴി നിങ്ങളുടെ ബയോഡേറ്റ,റെസ്യുമെ അയക്കുക. വാട്സാപ്പ് ലിങ്ക് തൊട്ടു താഴെ കൊടുക്കുന്നു. ഏജൻസി വഴിയാണ് ജോലി ലഭിക്കുക. അതിനാൽ ജോലി ലഭിച്ച ശേഷം കമ്മീഷൻ നൽകേണ്ടി വരും.

വാട്സാപ്പ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics