കേരളത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ ഇലക്ട്രോണിക്സ് ഉത്പന്ന റീട്ടെയ്‌ലർ സ്ഥാപനമാണ് മൈജി - MyG. 2016 ഇൽ സ്ഥാപിച്ച കമ്പനി 500 കോടിയോളം വരുന്ന ആസ്തിയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് കുതിച്ചു കയറിയത്. ഇന്ന് കേരളത്തിലെ ഇരുപത് ശതമാനത്തോളം മൊബൈൽ ഓഫിനുകളും വിൽക്കുന്നത് മൈജിയാണ്.
മൈജിയുടെ പുതിയ ഒഴിവിലേക്കുള്ള നിയമനമാണ് നടക്കുന്നത്
മലപ്പുറം സ്റ്റോറിലെ ബിസിനസ് മാനേജർ തസ്തികയിലേക്കാണ് നിയമനം.
റീറ്റെയ്ൽ ഓപ്പറേഷനിലും, മാനേജ്‌മെന്റിലും 3-4 വർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ റെസ്യുമെ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോൺ നമ്പറിലും ബന്ധപ്പെടാം.
ഇമെയിൽ id: careers@myg.in
ഫോൺ Number: 7994 00 66 22