1. അക്കൗണ്ടന്റ് - അബുദാബി, യുഎഇ
അക്കൗണ്ടന്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ജോലിക്ക് യുഎഇ യിൽ ഒഴിവുണ്ട്. അബുദാബിയിൽ ഡ്രൈവിങ് ലൈസൻഡ് ഉള്ള ആൾക്കാണ് അവസരം. എൻ.ഡി.ടി , അഥവാ ടെസ്റ്റിംഗ് കമ്പനിയിലേക്കാണ് ഒഴിവുള്ളത്. ശ്രദ്ധിക്കുക ഒരു ഒഴിവു മാത്രമാണുള്ളത്.
താല്പര്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സാപ്പ് വഴി ബന്ധപ്പെടുക; അബുദാബി അക്കൗണ്ടന്റ് ജോലിക്കാണെന്നു വേണം മെസെജ്ജ് അയക്കാൻ.
2. ക്രിട്ടിക്കൽ ഐസിയു നഴ്‌സ് - അബുദാബി, യുഎഇ
അബുദാബി സർക്കാരിന്റെ കീഴിൽ ഉള്ള സ്ഥാപനത്തിലേക്ക് ക്രിട്ടിക്കൽ ഐസിയു നഴ്‌സുമാരെ വേണം. SEHA ആശുപത്രികളിലും, ഫീൽഡ് ഹോസ്പിറ്റലുകളിലും മാറി മാറി ജോലി ഉണ്ടായിരിക്കും. യാത്ര ചിലവെള്ളം സ്ഥാപനം വഹിക്കും. സമയപരിധി ഇല്ലാതെ എത്ര കാലം വേണമെങ്കിലും ചെയ്യാവുന്ന ജോലിയാണിത്. 15000- 20000 എമിറേറ്റി ദിർഹമാണ് പ്രതിമാസ ശമ്പളം; 3 - 6 ലക്ഷം ഇന്ത്യൻ രൂപയോളം വരുമിത്.
മെഡിക്കൽ ഇൻഷുറൻസും, മാൽപ്രാക്റ്റീസ് ഇൻഷുറൻസും ലഭിക്കും. വാർഷിക വിമാന ടിക്കറ്റും കമ്പനി തന്നെ വഹിക്കും.
ലൈസൻസ് ഇല്ലാത്ത ആളുകൾക്കും അപേക്ഷിക്കാം, സിഐസിയു വിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന് മാത്രം.
താല്പര്യം ഉള്ളവർക്ക് william@davidsondubai.com എന്ന മെയിൽ വിലാസത്തിലേക്ക് റെസ്യുമെ അയക്കാം. വാട്സാപ്പിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യാം
3. ഐസിയു ഫിസിഷ്യൻസ് - അബുദാബി, യുഎഇ
അബുദാബി സർക്കാരിന്റെ സ്ഥാപനങ്ങളിലേക്ക് (SEHA,DOH) ഫിസിധ്യന്മാരെ വേണം. SEHA നെറ്റ്വർക്കിലെ ആശുപത്രീകളും ഫീൽഡ് ഹോസ്പിറ്റലുകളും മാറി മാറി യാത്ര ചെയ്തുകൊണ്ടേയിരിക്കും ജോലി. യാത്ര ചിലവ് സ്ഥാപനം വഹിക്കും. പരിധിയില്ലാത്ത കോൺട്രാക്ടാണ്, എത്ര കാലം വേണമെങ്കിലും ജോലിയിൽ നീക്കം.
മെഡിക്കൽ ഇൻഷുറൻസ്, മാൽപ്രാക്ടീസ് ഇൻഷുറൻസ് എന്നിവ കമ്പനി നൽകും. വാർഷിക വിമാന ടിക്കറ്റിന്റെ ചിലവും കമ്പനി വഹിക്കും.
ലൈസൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം, പക്ഷെ മൂന്നു വർഷത്തെ CICU പ്രവർത്തിപരിചയം വേണം.
താലപര്യമുള്ള ഉദ്യോഗാർത്ഥികൾ william@davidsondubai.com എന്ന എമ്മിൽ വിലാസത്തിലേക്ക് റെസ്യുമെ അയക്കണം. വാട്സാപ്പിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യാം