ഹെൽപ്പർ ജോലികൾ
എണ്ണ കമ്പനികളുടെ വിവിധ മേഖലകളിൽ സഹായി, അസിസ്റ്റന്റ് എന്നീ ജോലികൾക്കായാണ് ഹെല്പ്പര്മാരെ ആവശ്യമുള്ളത്. എന്ന ഖനനം, കയറ്റുമതി എന്നിവ ചെയ്യുന്നകമ്പനികളിലേക്ക് ഹെൽത്ത്, മെയിന്റനൻസ്, ഡ്രില്ലിങ് സർവീസസ് എന്നിവക്ക് വൈദഗ്ദ്യം പുലർത്തുന്ന ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മൻസൂരി കമ്പനിയുടെ വിവിധ ഫാക്ടറികളിലേക്കാണ് ജോലിക്കാരെ എടുക്കുന്നത്. ഒഴിവുകളും, അപേക്ഷ ലിങ്കുകളും താഴെ കൊടുത്തിട്ടുണ്ട്.
ഹെൽപ്പർ - സൗദി അറേബ്യ, പ്ലസ്ടു യോഗ്യത - ഇവിടെ അപേക്ഷിക്കുക
ജൂനിയർ ഓപ്പറേറ്റർ - സൗദി അറേബ്യ , ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത - ഇവിടെ അപേക്ഷിക്കുക
ജൂനിയർ ഓപ്പറേറ്റർ ഡി - സൗദി അറേബ്യ, ഡിപ്ലോമ യോഗ്യത - ഇവിടെ അപേക്ഷിക്കുക
ഫീൽഡ് ഹെൽപ്പർ - സൗദി അറേബ്യ, പ്ലസ്ടു, ഐടിഐ - ഇവിടെ അപേക്ഷിക്കുക
ഡ്രൈവർ / ഹെൽപ്പർ - ഖത്തർ , പ്ലസ്‌ടു, മൂന്നു വർഷത്തെ ഡ്രൈവിങ് പരിജ്ഞാനം - ഇവിടെ അപേക്ഷിക്കുക
ഫീൽഡ് ഹെൽപ്പർ - ബഹ്‌റൈൻ, പ്ലസ്‌ടു ഡിപ്ലോമ - ഇവിടെ അപേക്ഷിക്കുക
പ്രോജക്റ്റ് ഓപ്പറേറ്റർ - ഇന്ത്യ, പ്ലസ്‌ടു ഡിപ്ലോമ ഡിഗ്രി - ഇവിടെ അപേക്ഷിക്കുക
ഫീൽഡ് സൂപ്പർവൈസർ - ഇന്ത്യ, ബിരുദം, ഡിപ്ലോമ - ഇവിടെ അപേക്ഷിക്കുക