മധ്യകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള ഹെൽത് സേഫ്റ്റി കമ്പനിയായ അൽ മൻസൂറിയിൽ ഏതാനും ഒഴിവുകൾ വന്നിട്ടുണ്ട്. യുഎഇ യിലാണ് ജോലി ഒഴിവുകൾ. താല്പര്യമുള്ളവർ അപേക്ഷിക്കുക.
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാൻ ഇവിടെ നോക്കുക
ഒഴിവുകൾ
1. Buyer
ഷെയറുകളും, ഹോൾഡിങ്ങുകളും, പ്രൊഡക്ടുകളും വാങ്ങാൻ കഴിയുന്ന ആളുകളെയാണ് നോക്കുന്നത്. കമ്പനിക്ക് ലാഭം കിട്ടുന്ന തരത്തിൽ വസ്തുക്കൾ വാങ്ങേണ്ടി വരും. ഡിഗ്രി യോഗ്യത ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഏതെങ്കിലും കമ്പനിയിൽ രണ്ടു മുതൽ ആറ് വർഷം പ്രവർത്തിച്ചതിന്റെ പ്രവൃത്തിപരിചയം വേണം. ഓഫർ ഫോർ സെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നുള്ള പ്രവൃത്തി പരിജയം ഉണ്ടെങ്കിൽ നല്ലത്.
ഇവിടെ കൂടുതൽ വായിച്ചു അപേക്ഷിക്കാം
2. Storekeeper
ഡിഗ്രി യോഗ്യത നിർബന്ധം. ഒരു വർഷത്തെ പ്രവൃത്തി പരിജയം വേണം. ലോജിസ്റ്റിക്സ് ലിയേസൻ, ഇൻവെന്ററി സ്റ്റോർ, റിപ്പോർട്ട് എഴുതൽ തുടങ്ങിയ അറിയുന്നത് നല്ലതായിരിക്കും.
ഇവിടെ വായിച്ചു നോക്കിയിട്ട് അപേക്ഷിക്കുക
3. Helper Level 2
ഹയർ സെക്കണ്ടറി അല്ലെങ്കിൽ പ്ലസ്‌ടു തത്തുല്യ യോഗ്യത മതി വിദ്യാഭ്യാസപരമായി. ഒരു വർഷത്തെ പ്രവൃത്തി പരിജയം വേണം. ഫാക്ടറികളിൽ പ്രവർത്തിച്ച അനുഭവം ഉണ്ടെങ്കിൽ നല്ലത്. അഹത്യാവശ്യം മാനുവൽ ജോലികൾ ഉണ്ടായിരിക്കും, അതിനാൽ അടിസ്ഥാന ആരോഗ്യം ഉള്ള ആളായിരിക്കണം.
ഇവിടെ വായിച്ചതിനു ശേഷം അപേക്ഷിക്കുക
4. Engineer
പ്രോസസ് കൺട്രോൾ ഉപകരണങ്ങൾ, കാലിബറേഷൻ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അറിയണം. സമാന മേഖലകളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിജയം വേണം. ടെക്നിക്കൽ ഡിഗ്രി നിർബന്ധം.
അപേക്ഷിക്കാനും കൂടുതൽ അറിയാനും ഇവിടെ നോക്കുക
5. Sales Coordinator
ഏതെങ്കിലും ഒരു ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത മതി ഈ ജോലിക്ക് അപേക്ഷിക്കാൻ. രണ്ടു വർഷത്തെ പ്രവൃത്തി പരിജയം വേണം. ഡ്രൈവിങ് ലൈസൻസ് വേണം. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. മൈക്രോസോഫ്ട് ഓഫീസ് ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ബിസിനസ് പ്രൊപ്പോസലുകൾ കസ്റ്റമേഴ്സിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയണം.
മുഴുവൻ വായിച്ചു നോക്കി ഇവിടെ അപേക്ഷിക്കുക
6. Marketing and Media Executive
കമ്പനിയുടെ പത്രം, മാഗസിനുകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ തയ്യാറാകുന്നതിലേക്ക് സഹായിക്കണം. കമ്പനിയുടെ പ്രൊഡക്ടുകൾ പരസ്യപ്പെടുത്താനുള്ള കൂട്ടായ ശ്രമത്തിലും പങ്കാളിയാവണം. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. ഏതെങ്കിലും ഒരു ബിരുദം പൂർത്തിയായിരിക്കണം.
ബാക്കി വിവരങ്ങൾക്കും, അപേക്ഷിക്കാനും ഇവിടെ നോക്കുക
7. Accountant
കമ്പനിയുടെ അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തിക്കുകയായിരിക്കും പ്രഥമ കർത്തവ്യം. ഒരു ബിരുദം നിർബന്ധം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. ബുക്ക് ഓഫ് അക്കൗണ്ട്സ്, ഓഡിറ്റിംഗ്, അക്കൗണ്ട്സ് പെയ്ബിൾ എന്നിവയെല്ലാം കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
I can't apply this it's not working
ReplyDelete