Ads Area

Service Boys and Cook needed for Bangalore Kerala Hotel

1. ഹെഡ് കൂക് 

ബാംഗളൂരിൽ പ്രവർത്തിക്കുന്ന കേരള ഹോട്ടലിലേക്ക് പരിചയ സമ്പന്നനായ ഒരു ഹെഡ് കൂക്കിനെ ആവശ്യമുണ്ട് , സാലറി 25000 പ്ലസ് ഫുഡ് ആൻഡ് അക്കോമടേഷൻ.

കേരള സ്റ്റൈൽ മീൽസ് , ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് എല്ലാം ചെയ്യാൻ അറിയുന്ന ആളായിരിക്കണം. ഒരു അൽറൗണ്ടെർ ആയി പ്രവർത്തിക്കണം.ബിരിയാണിയും ചെയ്യാൻ അറിയുന്ന ആളാണെങ്കിൽ അത്യുത്തമം. 

Age - 30+ , Experience - 10+ years. 

താല്പര്യം ഉള്ളവർ +918848312263 (ബേസിൽ, റെസ്റ്റോറൻ്റ് മാനേജർ) എന്ന നമ്പറിൽ ബന്ധപ്പെടുക.

NB: immediate join ചെയ്യാൻ കഴിയുന്നവരെ ആണ്ഉദ്ദേശിക്കുന്നത്

2. ഹോട്ടൽ സർവീസ് ബോയ്സ്

ബാംഗ്ലൂരിൽ ഉള്ള കേരളം റെസ്റ്റോറന്റിലേക്ക് സർവീസ് ബോയ്സിനെ ആവശ്യമുണ്ട്.

രണ്ട പേരെയാണ് ആവശ്യം. ഭക്ഷണവും താമസവും ലഭിക്കും.

പ്രതിമാസം പതിനായിരം രൂപയാണ് ശമ്പളം.

താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics