കൊറോണ വൈറസ് വ്യാപനം അതിതീവ്രമായ ബാധിച്ചത് കൊണ്ട് ലോകത്തെ പല ഓൺലൈൻ പഠന സംവീധാനഗേലും സൗജന്യമായി നൽകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. യുഡമിയുടെ ആയിരങ്ങൾ വില വരുന്ന കോഴ്‌സുകൾ അഞ്ഞൂറ് രൂപക്ക് താഴെ ലഭിക്കുന്ന കുറച്ച കൊപ്പണുകൾ കിട്ടിയിട്ടുണ്ട്. അതാണ് പഠനം ലേർണിംഗ് പ്ലാറ്റഫോമിൽ പരിചയപ്പെടുത്താൻ പോകുന്നത്. കേവല ദിവസങ്ങൾ മാത്രമേ ഇനി ഇതിന്റെ കാലാവധിയുള്ളൂ എന്നുള്ളാത്തത് കൊണ്ട്,ഉടൻ തന്നെ വേണ്ട കോഴ്‌സുകളിൽ പേയ്‌മെന്റ് നടത്തി എൻറോൾമെൻറ് ഉറപ്പു വരുത്തുക.
താഴെ പൈജയപെടുത്താൻ പോകുന്ന കോഴ്‌സുകളുടെ ഓഫറുകൾ എല്ലാം തന്നെ മെയ് 27, 2021 വരെ മാത്രമായിരിക്കും എന്നത് മറക്കരുതേ
കൂടുതൽ വിവരങ്ങളും, ജോലി, വിദ്യാഭ്യാസം വാർത്തകളും സ്ഥിരം ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിലോ, ടെലിഗ്രാം ചാനലിന്റെ അംഗമാവുക. താഴെ കുറച്ച നല്ല കോഴ്‌സുകളുടെ ലിസ്റ്റുകൾ ലങ്കിയിട്ടുണ്ട്. വേണ്ടവർ അടിത്തന്റെ തന്നെ ചുവട്ടിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കയറി, കോഴ്‌സുകൾ വേഗം സ്വന്തമാക്കുക. അഡ്മിനുമായി സംസാരിക്കാൻ ഇമെയിൽ സേവനം ഉപയോഗപ്പെടുത്തുക; അതിനായി ഇവിടെ നോക്കിയാൽ മതി.
പൈത്തൺ കോഴ്സ്
60 മണിക്കൂർ നീണ്ടു നിൽക്കുന്ന, 8000 രൂപയോളം വിലവരുന്ന പൈത്തൺ beginner മാസ്റ്റർ ക്ലാസ് കോഴ്‌സാണ് ഇപ്പോൾ 385 രൂപക്ക് മാത്രം ലഭിക്കുന്നത്. മെഷീൻ ലാംഗ്വേജ്, ഡേറ്റ സയൻസ് എന്നിവക്ക് വേണ്ടി നിർബന്ധമായും പഠിച്ചിരിക്കേണ്ട കോഴ്‌സാണിത്. പൈത്തൺ 3 എന്ന പൈത്തൺ ഇന്റർഫേസിലാണ് പഠിപ്പിക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും ലഭിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ളത്ര സമയം എടുത്ത് കോഴ്‌സുകൾ പൂർത്തിയാക്കാം. ഡെഡ്‌ലൈനുകൾ ഇല്ല.
താലപര്യം ഉള്ളവർ ഇവിടെ ചേരുക - Learn Python Programming Masterclass
ഇനി ഇത് പേടിച്ചു കഴിഞ്ഞാൽ മെഷീൻ ലേർണിംഗ്, ടാറ്റ സയൻസ് എന്നിവ പഠിക്കേണ്ടി വരും. അന്നേരം അതിനൊക്കെ ഉയർന്ന ഫീസൊക്കെ കൊടുത്ത പഠിക്കേണ്ട ആവശ്യം വരും. പഠനം ബ്ലോഗ് ഉണ്ടാവുമ്പോ അതും ഒഴിവാക്കാം. 500 രൂപയിൽ താഴെയുള്ള തുകക്ക് തന്നെ എല്ലാം പഠിക്കാം. താഴെയുള്ള ലിങ്കുകൾ നോക്കുക.
മെഷീൻ ലേർണിംഗ്
പൈത്തണിന്റെ തന്നെ ഒന്നുകൂടി ഒരു പടിക്ക് മുകളിൽ ഡാറ്റ കൈകാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭാഷയാണ് ആർ ഭാഷ. പൈത്തണിന്റെ കൂടെ ആറും ചേർത്ത ഉപയോഗിച്ച് യന്ത്ര ബുദ്ധി നിര്മിക്കുന്നതൊക്കെ എങ്ങനെയെന്ന് പഠിക്കാം. 44 മണിക്കൂർ നീണ്ടു നിൽക്കുന്ന കോഴ്‌സാണ്. നിഗ്നളുടെ സൗകര്യം പോലെ കണ്ടു തീർത്താൽ മതി. പക്ഷെ മൂന്നു ദിവസത്തിനകം ഇത് പേയ്‌മെന്റ് പൂർത്തിയാക്കി എൻറോൾമെൻറ് ചെയ്യണമെന്ന് മാത്രം. (എന്തെങ്കിലും ആവശ്യത്തിന് പഠനം ബ്ലോഗിന്റെ അഡ്മിനുമായി വാട്സാപ്പ് വഴി മെസേജ് അയക്കണം എന്നുണ്ടെങ്കിൽ ഇവിടെ നോക്കിയാൽ മതി.; ശ്രദ്ധിക്കുക കോഴ്സിന്റെ വിവരങ്ങൾ അറിയാൻ, കോഴ്സ് ന്റെ ലിങ്കുകൾ തന്നെ നോക്കണം, പഠനം ബ്ലോഗ് അഡ്മിനെ മെസേജ് അയച്ചിട്ട് കാര്യമില്ല. മറ്റെന്തെങ്കിലും സാങ്കേതിക ആവശ്യങ്ങൾക്ക് മാത്രം മെസേജ് അയക്കുക)
ഇപ്പറഞ്ഞ കോഴ്സ്ചെയ്യണം എന്ന് തീരുമാനിച്ചവർ ഇവിടെ നോക്കിക്കോളൂ - Machine Learning A-Z™: Hands-On Python & R In Data Science
വിഷ്വലൈസേഷൻ
ഇതൊക്കെ പഠിച്ച നിങ്ങൾക്ക് ജോലി ലഭിക്കാൻ കഷ്ടപ്പാടുണ്ട് എങ്കിൽ, അത് വരാതിരിക്കാൻ വീട്ടിലിരുന്നു കൊണ്ട് തന്നെ സ്വയം ചെയ്യാൻ കഴിയുന്ന ജോലിയാണ് ഡാറ്റ അനാലിസിസ്. അത് കവിടി രോഗികളുടെ ഡാറ്റയാകാം, ഇലക്ഷൻ ട്രെൻഡുകളോ പ്രവചനമോ ആവാം, സ്റ്റോക്ക്മാർക്കറ്റ് നിരീക്ഷിക്കുന്നതാവാം അല്ലെങ്കിൽ മറ്റെന്തെങ്കിലും ക്രിയാത്മകമായ ഒന്നാകാം. അതിനു വേണ്ടി നിർബന്ധമായും വേണ്ടത് കിട്ടുന്ന ഡാറ്റയെ ചിത്രീകരിക്കാനുള്ള കഴിവാണ്. സിമുലേഷൻസ് നിർമിക്കുക, ഗ്രാഫുകൾ വറക്കുക, പ്ലോട്ടുകൾ ഉണ്ടാക്കുക, കാണികൾക്കും, വാർത്ത മാധ്യമങ്ങൾക്കും, ഗവേഷണത്തിനും മറ്റെന്ത് ആവശ്യത്തിനും നൽകുന്ന ഡാറ്റയെ അപഗ്രഹിച്ചു കാണിക്കാൻ കഴിയണം. അതിനുള്ള വിശ്വാലൈസേഷൻ പഠിക്കാനും ഇതേ നിരക്കിൽ ഒരു കോഴ്‌സുണ്ട്.
എണ്ണായിരത്തിലധികം രൂപ വിലവരുന്ന കോഴ്‌സാണ്, ഇപ്പോൾ 385 രൂപക് ലഭിക്കുക. പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും, ചെയ്യാൻ വേണ്ടുവോളം പ്രോജക്ടുകളും ഉണ്ട്. ഇനി ഒരുമിച്ചിരുന്നു കാണാൻ കഴിയില്ലെങ്കിൽ, ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തു കണ്ടു തീർക്കാം. ജീവിതകാലം മുഴുവൻ ഈ കോഴ്സ് നിങ്ങൾക്ക് ലഭ്യമായിരിക്കും. ലോഗിൻ ഐഡി പങ്കുവെച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും കോഴ്സ് പഠിക്കാം.
വിശ്വാലൈസേഷൻ കോഴ്സ് വേണ്ടവർ ഇവിടെ നോക്കുക : Learning Python for Data Analysis and Visualization