Ads Area

Mastering quantum physics with three courses of each Rs 385

മനുഷ്യനെ ഇന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിസ്മയ സിദ്ധാന്തമാണ് ക്വാണ്ടം മെക്കാനിക്സ്. അതിന്റെ അടിസ്ഥാനമായ ക്വാണ്ടം ഫിസിക്സ് ഇന്നും ഗവേഷകർക്കിടയിലെ ഒരു പിടികിട്ടാപുള്ളിയെ പോലെ കറങ്ങി നടക്കുന്നു. എത്ര ചിന്തിച്ചാലും ഉത്തരം ശരിയയെന്നു തോന്നാത്ത തരത്തിൽ, അനിശ്ചിതത്വത്തിലേക്ക് വലിച്ചിടുന്ന അത്ഭുത മേഖല.

ക്വാണ്ടം ഫിസിക്സ് കോളജിൽ പഠിക്കുന്ന വിഷയമാണെങ്കിൽ, അതുക്കും മേലെ വരുന്ന ഒരു വിഷയമാണ് ക്വാണ്ടം ഫീൽഡ് തിയറി. ഫീൽഡ് തിയറി എന്ന ഒരു ആശയത്തിന് ക്വാണ്ടം ഫിസിക്സ് ബാധകമാകുമ്പോഴാണ് പുതിയ ഒരു ലോകം തന്നെ പിറക്കുന്നത്. അവിടെ ഇലക്ട്രോൺ കണികയല്ല, പ്രകാശം തരംഗമല്ല, നിങ്ങളും, നിങ്ങളുടെ കൂട്ടുകാരും ഒന്നും തന്നെ വസ്തുക്കളല്ല, എല്ലാം ഫീൽഡുകളും സോഴ്‌സുകളും. 

ഇതിൽ പറയുന്ന എല്ലാ കോഴ്‌സുകൾക്കും 385 രൂപ മാത്രമാണ് ഇപ്പോൾ ഉള്ളത്. മെയ് 27 വരെ മാത്രമായിരിക്കും ഈ ഓഫർ.

ഡിഗ്രി, പിജി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെയധികം കടുപ്പമേറിയ വിഷയമായിട്ടാണ് പൊതുവെ ക്വാണ്ടം  ഫിസിക്‌സും,ക്വാണ്ടം മെക്കാനിക്‌സും, ഫീൽഡ് തിയറിയും എല്ലാം അനുഭവപ്പെടാറു. മികച്ച അധ്യാപകരെ ഈ മേഖലയിൽ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷെ ലോകത്ത് മികച്ച അധ്യാപകർ എടുക്കുന്ന ക്ലാസുകൾ കേൾക്കാൻ ആർക്കും പറ്റായ്ക ഇല്ല. 

പക്ഷെ അത്യധികം ഉയർന്ന ഫീസും, ഇന്ത്യൻ രൂപയെക്കാൾ ഉയർന്ന നിരക്കുള്ള ഡോളറിലും യൂറോയിലുമുള്ള ഫീസ് നിരക്കും ഇന്ത്യയിലെ ഒരു സാധാരണ വീദ്യാർഥിയെ അലട്ടിയേക്കും. അതിനൊരു പരിഹാരമായി പഠനം ബ്ലോഗ് നിങ്ങൾക്കായി തേടിപ്പിടിച്ചു കണ്ടെത്തിയിരിക്കുകയാണ് ഏറ്റവും ചരുങ്ങിയ ചിലവിൽ പഠിക്കാവുന്ന കോഴ്‌സുകൾ. അതിന്റെ വിവരങ്ങൾ താഴെ കൊടുക്കാം.

കോഴ്‌സുകൾക്ക് ആകെ 385 രൂപയാണ് ഫീസ് (ഒറിജിനൽ പ്രൈസ് - എണ്ണായിരം രൂപയിൽ അതികം വരും). എത്രയോ മണിക്കൂറുകൾ നീളുന്ന കോഴ്‌സുകൾ, നിഗ്നളുടെ ഇഷ്ടത്തിന് സമയത്തെ പോലെ കണ്ടു തീർക്കാം. കണ്ടു കഴിഞ്ഞാൽ കോഴ്സ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ലഭിക്കും. 

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, പഠനം ബ്ലോഗിന്റെ അഡ്മിനെ സമീപിക്കാം - ഇവിടെ.

കോഴ്‌സുകളുടെ ലിസ്റ്റ് :

ക്വാണ്ടം കണക്ക്

ക്വാണ്ടം മെക്കാനിക്‌സും, ക്വാണ്ടം ഫീൽഡ് തിയറിയും പഠിക്കുമ്പോൾ അത്യധികം കണക്ക് ഉപയോഗിക്കേണ്ടി വരും.. ഏറ്റവും അധികം വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് വരുന്നത് അവിടെയാണ്. അതിൽ ഉപയോഗിക്കുന്ന കണക്കിന്റെ കളികൾ, അതിന്റെ ആവശ്യകത എന്നിവ മുൻ നിർത്തടിയുള്ള കോഴ്‌സാണ് - Math Intuition for Quantum Mechanics & Quantum Field Theory. താല്പര്യം ഉള്ളവർക്ക് ഇവിടെ രെജിസ്റ്റർ ചെയ്യാം

ക്വാണ്ടം ഭൗതികം - അടിസ്ഥാനം

ഇതൊക്കെ പഠിച്ച ആളായിട്ടും, കേട്ടിട്ട് ആകെ മൊത്തം തല വിങ്ങുന്നു എങ്കിൽ, ക്വാണ്ടം ഫിസിക്സ് ഒന്ന് കൂടി അടിത്തറ ശരിയാക്കി പഠിക്കേണ്ടി ഇരിക്കുന്നു. അതിനായി - Quantum Physics: an overview of a weird world (Basics) എന്ന കോഴ്സ് പഠിക്കാം. അതിനു ചേരാൻ ഇവിടെ നോക്കിയാൽ മതി.

ക്വാണ്ടം ഭൗതിക പ്രമാണങ്ങൾ

ഇനി അധികമാരും ശ്രദ്ധ കൊടുക്കാതെ ഇരുന്നിട്ടുള്ള ഒരു കാര്യമുണ്ട്. അതാണ് ക്വാണ്ടം മെക്കാനിക്സിലെ അടിസ്ഥാന നിബന്ധനകൾ അല്ലെങ്കിൽ അടിസ്ഥാന നിയമങ്ങൾ ആയ ക്വാണ്ടം മെക്കാനിക്സിലെ പ്രിന്സിപ്പിൾസ്. അത് വലിയൊരു ചോദ്യചിഹ്നവും ഒട്ടേറെ വാതിലുകളും തുറക്കുന്ന ഒരു ഭാഗമാണ്. അത് വ്യക്തമായി പഠിച്ചാൽ മുകളിലെ രണ്ടു വിഷയങ്ങൾക്കും അടിത്തറ കിട്ടൂ. അതിനായി - Principles of Quantum mechanics and Quantum physics എന്ന കോഴ്സ് ചെയ്യണം. അതിനായി ഇവിടെ ഞ്ഞെക്കിയാൽ മതി

മുകളിൽ കൊടുത്തിരിക്കുന്ന മൂന്ന് കോഴ്‌സുകൾക്കും ഈ വരുന്ന 27 ആം തിയതി വരെ മാത്രമേ, 385 രൂപക്ക് ഇങ്ങനെ കിട്ടൂ. അത് കഴിഞ്ഞാൽ ഏലാം എണ്ണായിരം രൂപക്ക്മുകളിലേക്ക് കയറും. വേഗം സ്വന്തമാക്കിക്കോ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics