Ads Area

IELTS Online coaching promo offer from Udemy in India

പഠനത്തിന്റെ ആവശ്യത്തിനോ, ഗവേഷണത്തിനോ, ജോലിക്കോ വേണ്ടി വിദേശ രാജ്യങ്ങളിൽ പോകേണ്ടി വരുന്നവർ ആയിരിക്കനം നിങ്ങൾ, ഒരുപക്ഷെ ഭാവിയിൽ പോകുമെന്ന് ഉറപ്പുള്ള ആളുകളും ആയിരിക്കാം; മിക്ക രാജ്യങ്ങളിലേക്കും പോകണമെങ്കിൽ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ ടെസ്റ്റായ IELTS പരീക്ഷ പാസാവേണ്ട ആവശ്യം ഉണ്ടാവും. പത്തിൽ ആറു ഗ്രേഡ് പോയിന്റ് വേണ്ടതായിരിക്കും മിക്കതും. 

അത്യാവശ്യം ഇംഗ്ലീഷ് എഴുതാനുംവായിക്കാനും അറിയുന്ന ആളുകളാണ് നമ്മളെങ്കിലും, സംസാരിക്കാൻ ഇത്തിരി കുഴപ്പം തോന്നിയേക്കാം. എന്നാലും ഇംഗ്ലീഷ് സിനിമകളും, സീരിയലുകളും, ഇംഗ്ലീഷ് സബ്‌ടൈറ്റിലും വായിക്കുന്ന നമ്മൾ പല രാജ്യങ്ങളിലെ ഇംഗ്ലീഷ് വാചകങ്ങൾ സുഖമായി പറയും. എന്നിരുന്നാലും, IELTS കോച്ചിങ് എന്ന പേരിൽ ചെറിയ കോച്ചിങ് കേന്ദ്രങ്ങൾ മുതൽ വലിയ സ്ഥാപങ്ങൾ വരെ ചുരുങ്ങിയത് 15000 രൂപ വാങ്ങുന്നത് പിന്നെ എന്തിനായിരിക്കും?

നമ്മുടെ നാട്ടുമ്പുറങ്ങളിൽ, പട്ടണങ്ങളിൽ കൊറോണ lockdown മൂലം വിദ്യാഭ്യാസം എല്ലാം ഓൺലൈൻ ആയപ്പോൾ, ഇത്തരം കോച്ചിങ് സെന്ററുകളും, കോച്ചിങ് കൊടുക്കുന്ന കൂട്ടായ്മകളുടെ ഒരു വിസ്ഫോടനം തന്നെയാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും ആയിരങ്ങളും പതിനായിരങ്ങളും പറയും. എന്നാൽ, വെറും Rs 385 രൂപക്ക് മുഴുവൻ IELTS കോച്ചിങ് കിട്ടിയാൽ നിങ്ങൾ നോക്കാതെ ഇരിക്കുമോ?

ലോകപ്രശസ്ത ഓൺലൈൻ വിദ്യഭ്യാസ സ്ഥാപനമായ Udemy യാണ് lockdown സമയത്ത് ഇങ്ങനെ ഒരു ഓഫർ നൽകിയിരിക്കുന്നത്. 

വെറും Rs 385 രൂപ!

IELTS Step-by-step | MASTERING ALL SKILLS 7+ എന്ന ഓണലൈൻ കോഴ്‌സാണ് ഇപ്പോൾ ഓഫറിൽ ഉള്ളത്.

70 ഇൽ കൂടുതൽ മണിക്കൂർ വരുന്ന, 300 ഇൽ പരം ഭാഗങ്ങളാക്കിയാണ് ഈ കോഴ്സ് കിടക്കുന്നത്. 

മെയ് 27 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുക. താല്പര്യമുള്ളവർ ഉടൻ തന്നെ താഴെ കൊടുത്തിരിക്കുന്ന ഓഫർ ലിങ്ക് വഴി കയറി, കോഴ്സ് സ്വന്തമാക്കുക. ശ്രദ്ധിക്കുക, പേയ്‌മെന്റ് പൂർത്തിയാക്കിയാൽ, പിന്നെ നിഗ്നൾക്ക് ജീവിതകാലം മുഴുവൻ ആ കോഴ്സ് നിങ്ങളുടെ ആയി മാറും. സാവകാശം പോലെ ഇരുന്ന് കാണാം. ലോഗിൻ പങ്കുവെച്ചാൽ, അണിയാണോ അനിയത്തിക്കോ ഒക്കെ പഠിക്കുകയും ചെയ്യാം.

കോഴ്സിലേക്കുള്ള ഓഫർ ലിങ്ക് : IELTS Step-by-step MASTERING ALL SKILLS 7+ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics