സീതാസ് കിച്ചൻ സ്ഥാപനത്തിലേക്ക് ഒഴിവുകൾ
പ്രമുഖ ഭക്ഷണ ശൃംഖലയായ സീതാസ് കിച്ചണിലേക്ക് ഒഴിവുകൾ വിളിച്ചിരിക്കുന്നു; പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവുകൾ.
ഒഴിവുകൾ
അക്കൗണ്ടന്റ്
- [accordion]
- സ്ഥലം
- മലപ്പുറം ജില്ല
- ശമ്പളം
- 10000 രൂപ പ്രതിമാസം
- സൗകര്യങ്ങൾ
- ഭക്ഷണം, താമസം സൗജന്യം
- മറ്റ് നിബന്ധനകൾ
- സ്ത്രീകൾ ആയിരിക്കണം, പരമാവധി വയസ്സ് 30 മാത്രമേ ആകാവൂ, ചുരുങ്ങിയത് രണ്ടു വർഷത്തെ അനുഭവം ഉണ്ടായിരിക്കണം
2. വാഷിങ് ബോയ്സ്, ക്ളീനിങ് ബോയ്സ്
- [accordion]
- സ്ഥലം
- പാലക്കാട്
- ശമ്പളം
- 7500 രൂപ പ്രതിമാസം
- സൗകര്യങ്ങൾ
- ഭക്ഷണം, താമസം എന്നിവ സൗജന്യം
ഏതു ജോലി വേണമെങ്കിലും ബന്ധപ്പെടുക 7907350378