സെക്യൂരിറ്റി ജീവനക്കാരായി ജോലി ഒഴിവ്
പാലക്കാട് ജില്ലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സെക്യൂഇരിട്ടി ജീവനക്കാരെ ആവശ്യമുണ്ട്.
സെക്യൂരിറ്റി ആൾറൗണ്ടർ ആയിട്ടാണ് ജോലി.
യോഗ്യത
പരമാവധി പ്രായം 55 വയസ്സായിരിക്കണം
ശമ്പളം
10000 രൂപയാണ് പ്രതിമാസ ശമ്പളം
മറ്റു വിവരങ്ങൾ
- ഭക്ഷണം സൗജന്യമായിരിക്കും
- ഒൻപത് മണിക്കൂറായിരിക്കും ജോലി. പരമാവധി പത്തു മണിക്കൂർ.
- സ്ഥലത്തിന് അടുത്തുള്ളവർ തന്നെ ആയിരിക്കണം
- പകൽ പതിനൊന്നു മണി തൊട്ടു, രാത്രീ ഒൻപതു-പത്തു വരെയാണ് ജോലി
അപേക്ഷിക്കാൻ
താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടുക. ഏജൻസി നൽകുന്ന ജോലി ആയതിനാൽ ജോലി ലഭിച്ച ശേഷം ഒരു തുക കമ്മീഷനായി കൊടുക്കേണ്ടി വരും.