ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
പാലക്കാട് ജില്ലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് എന്ന തസ്തികയിലേക്ക് ഒഴിവുകളുണ്ട്. താല്പര്യം ഉള്ളവർ ചുവടെ അപേക്ഷിക്കുക.
റെസ്റ്റോറന്റിലേക്ക് ആയതിനാൽ, ഫുഡ് ഡെലിവെറിയാണ് ഉണ്ടായിരിക്കുക.
യോഗ്യത
- ഇരുചക്ര വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം
- ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരിക്കണം
- ഇരുചക്ര വാഹനതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം
ശമ്പളം
- പ്രതിമാസം 10000 രൂപയാണ് ശമ്പളമായി ലഭിക്കുക
- എല്ലാ ദിവസവും പെട്രോൾ അടിക്കാനുള്ള അലവൻസ് ലഭിക്കും
- എല്ലാ ദിവസവും ഭക്ഷണവും എല്ലാ നേരവും സൗജന്യമായി ലഭിക്കും.
അപേക്ഷിക്കാൻ
താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടുക. ഏജൻസി നൽകുന്ന ജോലി ആയതിനാൽ ജോലി ലഭിച്ച ശേഷം ഒരു തുക കമ്മീഷനായി കൊടുക്കേണ്ടി വരും.