Ads Area

Restaurant Jobs at Ernakulam

ബേക്കറി വേക്കൻസി എറണാകുളം വരാപുഴ.

എറണാകുളം ജില്ലയിലെ വാരാപ്പുഴയിൽ ഉള്ള ബേക്കറിയിലേക്ക് സ്റ്റാഫിനെ വേണം 

  • കോളിഫിക്കേഷൻ ഏതെങ്കിലും ഡിഗ്രി
  • ടീം  ലീഡർ  ആയി വർക് ചെയ്യാൻ സ്മാർട്ട്‌ ആയിട്ടുള്ള മെയിൽ സ്റ്റാഫ്‌സ്.

സാലറി  20000 രൂപ മുതൽ - 25000 രൂപ വരെ പ്രതിമാസം 

വയസ്സ് : 27 വയസ്സ് വരെ മാത്രം 

ബേക്കറി, റെസ്റ്റോറന്റ് ഫീൽഡ് ഇൽ വർക്ക്‌ ചെയ്‌തിട്ടുള്ളവർക് മുൻഗണന.

ബന്ധപ്പെടേണ്ട നമ്പർ 

മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലിക്ക് താല്പര്യം ഉണ്ടെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന നമ്പർ വഴി ബന്ധപെടുക. കൂടെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ നേരിട്ട് അവരുടെ വാട്സാപ്പിലെക്ക് പോകും; അത് വഴിയും ബന്ധപ്പെടാം. പകൽ സമയത്ത് വിളിക്കുക.

തൊഴിൽ ഏജൻസി നൽകുന്ന ജോലിയായതിനാൽ, ജോലി ലഭിച്ച ശേഷം ഒരു ചെറിയ തുക കമ്മീഷൻ ആയി നല്കേണ്ടി വരും.

ഫോൺ നമ്പർ : +917594073853 (വാട്സാപ്പിൽ മെസ്സേജ് അയക്കുക)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics