Ads Area

Diploma in Fashion designing course under kerala govt

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2021-2022 അധ്യയന വർഷത്തേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. 

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9400333230, 7560972412 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics