ഹാക്കിങ് എന്ന പേര് എല്ലാവര്ക്കും സുപരിചിതം ആയിരിക്കുമല്ലോ. ഇന്നത്തെ ഐടി യുഗത്തിൽ ഇന്റർനെറ്റും മൊബൈൽഫോണും കംപ്യൂട്ടറും ഡിജിറ്റൽ ഉപകരണങ്ങളും കടന്നു സ്മാർട്ട് ലിവിങ് തുടങ്ങിയ തലമുറയാണിത്. അതുകൊണ്ടു തന്നെ ഇവക്കെല്ലാം വീഴ്ചകളും പാളിച്ചകളും ഉണ്ടാവാം. ഇത്തരം വസ്തുതകളുടെ സുരക്ഷയെ നിരീക്ഷിക്കേണ്ടി വരുന്നത് അത്യധികം അനിവാര്യമായി വന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ്, പെനെട്രേഷൻ ടെസ്റ്റർ പോലുള്ള തസ്തികകളിൽ ഇന്ന് അനേകായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാവുന്നത്. ഇതെല്ലം കാലേകൂട്ടി മനസിലാക്കിയാണ് മലയാളത്തിന്റെ സ്വന്തം ഓൺലൈൻ പഠന പോർട്ടലായ ട്രൈക്കിൾ എത്തിക്കൽ ഹാക്കിങ് എന്ന ഒരു കോഴ്സ് മലയാളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.
എന്തൊക്കെ പഠിക്കാം ഇതിലൂടെ?
- എന്താണ് ഹാക്കിങ്,
- ഏതൊക്കെ തരാം ഹാക്കർമാരുണ്ട്,
- വെബ്സൈറ് ഹാക്കിങ്,
- വെബ് ബ്രൌസർ ആക്രമണങ്ങൾ,
- സിസ്റ്റം ഹാക്കിങ്,
- സ്മാർട്ട് ഫോൺ ഹാക്കിങ്,
- എം.ഐ.ടി എം ഹാക്കിങ്
തുടങ്ങി അനേകം കാര്യങ്ങളെ പറ്റിയാണ് വിശദമായി പഠിപ്പിക്കുന്നത്.
ഡിസ്ക്ളൈമർ :
ഈ കോഴ്സിലെ വിവരങ്ങൾ തീർത്തും വിദ്യാഭ്യാസത്തിനും, അറിവ് കൂട്ടാനും വേണ്ടി മാത്രം തയ്യറാക്കിയവയാണ്. ഈ കോഴ്സിൽ ഹാക്കിങ് എന്ന് പറയുന്നത്, എത്തിക്കൽ ഹാക്കിനെ ഉദ്ദേശിച്ചാണ്. ഇതിലെ വിവരങ്ങൾ സ്വായത്തമാക്കി ആരെങ്കിലും അവ മോശം പ്രവർത്തികൾക്ക് ഉപയോഗിച്ചാൽ, അതിനു പഠിപ്പിക്കുന്ന സ്ഥാപനമോ, അധ്യാപകരോ ഉത്തരവാദികൾ ആവുന്നതല്ല. ഇതിലുള്ള ഉള്ളടക്കം പ്രതിരോധം തീർക്കാനുള്ള രീതികൾ അവലംബിക്കാൻ ഉദ്ദേശിക്കുന്നത്. സ്വമേധയാ ഇതിനെ പറ്റി പഠിക്കാനും, പഠനം ഊര്ജിതമാക്കുക, ചെറിയ പ്രായത്തിൽ തന്നെ ഇത് പഠിക്കുക എന്നുള്ളതാണ് ഈ കോഴ്സിന്റെ ഉദ്ദേശശുദ്ധി.
കോഴ്സ് സിലബസ്
- SECTION 1: What Is Hacking? Types Of Hackers
- What Is Hacking? Types Of Hackers
- SECTION 2: Virtual Lab Setup
- Virtual Lab Setup
- SECTION 3: Phishing
- Phishing Basics
- Phishing Advanced 1
- Phishing Advanced 2
- SECTION 4: Website Hacking
- Website Hacking - SQL Injection
- Website Hacking - Sqlmap
- Website Hacking - File Upload
- Website Hacking - XSS
- SECTION 5: Web Browser Attacks - BeeF
- Web Browser Attacks - BeeF
- SECTION 6: Nmap - Footprinting
- Nmap - Footprinting
- SECTION 7: System Hacking
- System Hacking 1
- System Hacking 2
- SECTION 8: Windows Hacking
- Windows Hacking
- SECTION 9: Smartphone Hacking
- Smartphone Hacking 1
- Smartphone Hacking 2
- Smartphone Hacking 3
- SECTION 10: MITM Attack
- MITM Attack
- SECTION 11: ARP Spoof
- ARP Spoof
- SECTION 12: Ettercap
- Ettercap
- SECTION 13: Wireshark
- Wireshark
- SECTION 14: DNS Spoofing
- DNS Spoofing 1
- DNS Spoofing 2
- SECTION 15: Dark Web
- Dark Web 1
- Dark Web 2
- SECTION 16: Denial Of Service -DoS
- Denial Of Service -DoS
- SECTION 17: Google Hacking / Google Dork
- Google Hacking / Google Dork
കോഴ്സ് പഠിക്കാൻ ആവശ്യമായ സാധനങ്ങൾ
- അടിസ്ഥാന ഐടി അറിവുകൾ
- 4GB റാം എങ്കിലും ഉള്ള കമ്പ്യൂട്ടർ
- കാലി ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം
കോഴ്സ് വഴി എന്താണ് ലഭ്യമാവുക?
- എത്തിക്കൽ ഹാക്കിങ്ങും, ഹാക്കർമാരെയും പറ്റിയുള്ള വിവരങ്ങൾ
- നെറ്റ്‌വർക്ക് ഹാക്കിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ
- ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ്; സംശയനിവാരണവും എല്ലാം മലയാളത്തിൽ സാധ്യമാവും.
ഈ കോഴ്സ് ആർക്ക് വേണ്ടിയുള്ളതാണ്?
- എത്തിക്കൽ ഹാക്കിങ് ഇഷ്ട്ടപെടുന്ന താല്പര്യം ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം
- കമ്പ്യൂട്ടർ സിസ്റ്റങ്ങൾ എങ്ങനെയാണു ഹാക്ക് ചെയ്യുക എന്ന് പഠിക്കാൻ താല്പര്യം ഉള്ള ആർക്കും
- ഹാക്കർമാരുടെ ആക്രമണങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സിസ്റ്റങ്ങൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കാൻ ഇഷ്ട്ടപെടുന്ന ആർക്കും
അടിസ്ഥാന യോഗ്യത
ഇതിനു അടിസ്ഥാന യോഗ്യതയില്ല. മുകളിൽ പറഞ്ഞ അടിസ്ഥാന ഐടി ജ്ഞാനം ഉള്ള ആർക്കും ഇതിൽ ചേരാം പഠിക്കാം. നിങ്ങൾ ബിടെക് വിദ്യാർത്ഥി ആയിരിയ്ക്കും, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലികേഷൻ ബിരുദ വിദ്യാർത്ഥി ആയിരിക്കാം, പിജി ബിരുദധാരി ആയിരിക്കാം, ഒരു പക്ഷെ പ്ലസ്ടു, പത്താം ക്ലാസ് യോഗ്യതയുള്ള ആളുമാവാം.
കോഴ്സ് ഫീസ്
ഈ കോഴ്സിന്റെ ശരിയായ ഫീസ് 26000 രൂപയാണ്. പക്ഷെ കോവിഡ് പശ്ചാത്തലത്തിൽ ഫീസ് 86% കുറച്ചു 3499 രൂപ മാത്രമാണ് അടക്കേണ്ടി വരിക.
കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ : +916238288415 എന്ന നമ്പറിൽ വിളിക്കുക
പഠനം.കോം ഓഫർ
ഇത് പഠിക്കാൻ താല്പര്യമുള്ള സുഹൃത്തുകൾക്ക് ഫീസിന്റെ 30% ഓഫ് കിട്ടുന്ന രീതിയിൽ സ്പെഷ്യൽ ഓഫർ നിലവിലുണ്ട്. അങ്ങനെ വരുമ്പോൾ കോഴ്സ് ഫീസ് വീണ്ടും കുറഞ്ഞു 2450 രൂപ മാത്രമായി ചുരുങ്ങും.
ഇതിനായി താഴെ കൊടുത്ത ബട്ടൺ വഴി കയറി, കോഴ്സിൽ എൻറോൾ ചെയുന്ന സായമേത് കോപം കോഡ് ഉപയോഗിച്ചാൽ മതി.
കൂപ്പൺ കോഡ് : HACKINGPADANAM30
കൂടുതൽ വിവരങ്ങൾക്കും, സൗജന്യ പ്രിവ്യു ക്‌ളാസുകൾക്കും, എൻറോൾ ചെയ്യാനും
