- [message]
- സൗജന്യ വിസയിൽ യുഎഇ യിലെ ലുലു ഗ്രൂപ്പിൽ അവസരം
- പ്രമുഖ മലയാളി വ്യവസായിയായ എം.എ.യൂസഫലിയുടെ സ്ഥാപനമായ ലുലുഗ്രൂപ്പിൽ ഒഴിവുകൾ. നിലവിൽ രണ്ടു ഒഴിവുകളിലേക്കാണ് വിളിച്ചിരിക്കുന്നത്. വിവരങ്ങൾ താഴെ.
- നേരിട്ടുള്ള നിയമനമാണ്.
- നല്ല ശമ്പളം.
- താമസം, ഭക്ഷണം, യാത്ര ചിലവുകൾ സ്ഥാപനം വഹിക്കും.
ജോലി : അക്കൗണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ്
യോഗ്യത : എം.കോം , രണ്ടു വർഷത്തെ പ്രവൃത്തി പരിചയം
പരമാവധി പ്രായം : 28 വയസ്സ്
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ, നിഗ്നളുടെ റെസ്യുമെ അയക്കുക
careers@ae.lulumea.com