കർണാടക സംസഥാനത്തെ പ്രമുഖ ബാങ്കായ വികാസ് ബാങ്ക് പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് ഒഴിവുകൾ വിളിച്ചിട്ടുണ്ട്.
ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് കാണാൻ ഇവിടെ നോക്കുക.
പ്രധാന തീയതികൾ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി : ഏപ്രിൽ 23, 2021.
പരീക്ഷ ദിവസം : ഏപ്രിൽ 25, 2021
അപേക്ഷിക്കാനുള്ള യോഗ്യത : അൻപത് ശതമാനം മാർക്കോടെ പാസായ ഏതെങ്കിലും ബിരുദം
പ്രായം : 2021 ഏപ്രിൽ 1 നു 30 വയസ്സ് കവിയരുത്.
പരീക്ഷയെ കുറിച്ച്
- ഓൺലൈനായിട്ടാണ് പരീക്ഷ നടക്കുന്നത്.
- ഓൺലൈനായി പരീക്ഷയെ എങ്ങനെ എഴുതണം എന്ന് അറിയാൻ ഇവിടെ നോക്കുക.
- ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ ആദ്യമായി ഓൺലൈൻ പരീക്ഷവഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള തീരുമാനം വികാസ് ബാങ്കാണ് തുടങ്ങിയിരിക്കുന്നത്.
പരീക്ഷയുടെ മാതൃക
സാധാരണ ബാങ്ക് പരീക്ഷയുടെ രീതിയിൽ തന്നെയാണ് പരീക്ഷയുടെ സിലബസും മറ്റും. മാതൃകയെ പറ്റി കൂടുതൽ അറിയാൻ, ഇവിടെ നോക്കുക.
ഇന്റർനെറ്റുള്ള മൊബൈൽഫോണോ,ലാപ്ടോപ്പോ, പിസിയോ ഉപയോഗിച്ച് പരീക്ഷ എഴുതാം. രജിസ്റ്റർ ചെയ്ത ഈമെയിലിലേക്ക് പരീക്ഷക്ക് മുമ്പ് തന്നെ ലോഗിൻ ലിങ്ക് അയക്കും. ഏപ്രിൽ 25 നു രാവിലെ കൃത്യം പതിനൊന്നു മണിക്കാണ് പരീക്ഷ.
ആപ്ലികേഷൻ ഫീസ്
- 300 രൂപയാണ് അപേക്ഷാ ഫീസ്
- അപേക്ഷാ ഫീസ്, 9620220916 എന്ന നമ്പറിലേക്ക് UPI വഴി പണമടച്ചതിനു ശേഷം, UTR നമ്പർ നിർബന്ധമായും എഴുതി വെക്കുക. മറ്റു പേയ്മെന്റ് രീതികളെ പറ്റി അറിയാൻ ഇവിടെ നോക്കുക.
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ അപേക്ഷിക്കുക
