- [message]
- പേഴ്സണൽ മാനേജരുടെ ഒഴിവ്
- കൊല്ലം ജില്ലയിലെ സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ വന്നിരിക്കുന്ന ഒഴിവാണ് ഇത്. താല്പര്യം ഉള്ളവർ അപേക്ഷിക്കുക. വിവരങ്ങൾ താഴെ.
- നിയമനം നേരിട്ടായിരിക്കും.
- ഓൺലൈൻ അപേക്ഷയില്ല; തപാൽ വഴി അപേക്ഷിക്കേണ്ടതാണ്.
അപേക്ഷിക്കാനുള്ള യോഗ്യത
ഏതേങ്കിലും ഒരു ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അതിന്റെ കൂടെ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും പേഴ്സണൽ മാനേജുമെന്റിൽ പ്രവൃത്തി പരിജയം നിര്ബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക