ഡി.എസ.ടി സെർബിന്റെ ഫണ്ടിങ്ങിൽ തുടങ്ങുന്ന ഗവേഷണ പ്രോജക്ടിലേക്ക് താല്പര്യമുള്ള ഗവേഷകരെ നിയമിക്കുന്നു. ഇന്റർഡിസിപ്ലിനറി വരുന്ന പ്രൊജക്റ്റാണിത്.
കേരളത്തിലെ സർവകലാശാലയുടെ കീഴിൽ വരുന്ന സർക്കാർ ഉടമസ്ഥ സ്വയഭരണ ഗവേഷണ സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആണ് ഗവേഷണത്തിന് സൗകര്യമൊരുക്കുന്നത്.
യോഗ്യത
ലൈഫ് സയൻസിൽ പിജിയോ ബിടെക്കോ ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും നാഷണല്‍ ലെവൽ യോഗ്യത പരീക്ഷയിൽ പാസായിരിക്കണം
