Ads Area

Research jobs for Chemistry, Environmental science students at MGU Kerala

മഹാത്മാ ഗാന്ധി സർവകലാശാല

Research jobs in india kerala

വേമ്പനാട് കായലുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിലേക്ക് അപ്ലികേഷൻസ് വിളിച്ചിരിക്കുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലായിരിക്കും ഗവേഷണം നടക്കുക.
കേരളം സർക്കാരിന് കീഴിലുള്ള KSCSTE യുടെ ഫണ്ടിംഗ് മുഖേനയാണ് ഗവേഷണം നടക്കുക.
  1. ഗവേഷണ ജോലി താല്കാലികമാണ്. 
  2. എട്ടു മാസത്തേക്കാണ് കോൺട്രാക്ട് വച്ചിരിക്കുന്നത്. 
  3. പ്രതിമാസം 19000 രൂപയാണ് ശമ്പളം. 
യോഗ്യത : കെമിസ്ട്രി അല്ലെങ്കിൽ എൻവിറോണ്മെന്റല് വിഷയങ്ങളിൽ പിജി പൂർത്തിയാക്കിയവർക്കാണ് ഈ അവസരം. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 23, 2021 നുള്ളിൽ അവരുടെ സിവി/റെസ്യുമെ cic@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. 
തിരഞ്ഞെടുപ്പ് : ഉദ്യോഗാര്ഥിയുടെ നൗഭാവത്തിന്റെയും,  അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷകൾ ഉണ്ടായിരിക്കില്ല. ഇന്റർവ്യൂ ഓൺലൈനായി നടത്തും, ശേഷം വിവര്ണഗ്ല എല്ലാം ഇമെയിൽ വഴി അറിയിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics